കരിപ്പാടം: വരിക്കാംകുന്ന് തടത്തില്‍ ഏലിയാമ്മ ജോസഫ്

കരിപ്പാടം: വരിക്കാംകുന്ന് തടത്തില്‍ പരേതനായ ജോസഫിന്‍െറ ഭാര്യ ഏലിയാമ്മ ജോസഫ് (85) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച (5/9) ഉച്ചകഴിഞ്ഞ് മൂന്നിന് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. കല്ലറ വരിക്കാംതൊട്ടി കുടുംബാംഗമാണ്. മക്കള്‍: ലിസി, ലാല്‍മോന്‍, സാബു, ജെസി (ഡാളസ്). മരുമക്കള്‍: ജോസ് പെരുനിലത്തില്‍ പുതുവേലി, സൈബി രാമച്ചനാട്ട് (ഡാളസ്),അനിത ( ഡാളസ് ), ജോയ് വെളിയത്ത് പുത്തന്‍പുരയ്ക്കല്‍ (ഡാളസ്) .

Previous Post

കൈപ്പുഴ: മൂന്നുപറയില്‍ അഞ്ചു ബിജു ജേക്കബ്

Next Post

പ്രതീക്ഷയുടെ പുഞ്ചിരികള്‍ വിരിയിച്ച് നാഗ്പൂരിലെ യുവജ്യോതി സ്ട്രീറ്റ് ഹോമില്‍ പിറന്നാളാഘോഷം

Total
0
Share
error: Content is protected !!