കൈപ്പുഴ: മൂന്നുപറയില്‍ അഞ്ചു ബിജു ജേക്കബ്

കൈപ്പുഴ: മൂന്നുപറയില്‍ അഞ്ചു ബിജു ജേക്കബ് നിര്യാതയായി. സംസ്കാരം ശനിയാഴ്ച (05.09.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൈപ്പുഴ സെന്‍്റ് ജോര്‍ജ് ക്നാനായ കത്തോലിക്ക പള്ളിയില്‍. കണ്ണങ്കര കറുകപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: അനീസ ബിജു, അനോ ബിജു. മാതാപിതാക്കള്‍: പരേതനായ കെ സി മാത്യു കറുകപ്പറമ്പില്‍, മേരി മാത്യു. സഹോദരങ്ങള്‍ ചാണ്ടി മാത്യു കറുകപ്പറമ്പില്‍ (ഓസ്ട്രേലിയ) ബിജോ മാത്യു കറുകപ്പറമ്പില്‍(ഹൂസ്റ്റണ്‍, USA), മഞ്ജു ജയിംസ് വല്ലയില്‍(സാന്‍ഹൊസെ, USA)

 

Previous Post

ബുക്ക് ഡൊണേഷന്‍ നടത്തി

Next Post

കരിപ്പാടം: വരിക്കാംകുന്ന് തടത്തില്‍ ഏലിയാമ്മ ജോസഫ്

Total
0
Share
error: Content is protected !!