പയ്യാവൂര്‍: കാക്കത്തോട്ടിലെ ഇലവുംമുറിയില്‍ ഏലിയാമ്മ ഉതുപ്പ്

പയ്യാവൂര്‍: കാക്കത്തോട്ടിലെ ഇലവുംമുറിയില്‍ ഉതുപ്പിന്റെ (കുട്ടപ്പന്‍ ) ഭാര്യ കീച്ചേരിയില്‍ കുടുംബാംഗം ഏലിയാമ്മ ഉതുപ്പ് (89) നിര്യാതയായി. മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് കാക്കത്തോട്ടിലുള്ള മകന്‍ സ്റ്റീഫന്റെ ഭവനത്തിലെത്തിക്കുന്നതും, സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച (20/04/24) രാവിലെ 9 മണിക്ക് ആരംഭിച്ച്, സംസ്‌കാരം പയ്യാവൂര്‍ വലിയ പള്ളിയില്‍.
മക്കള്‍: പെണ്ണമ്മ, ജോയി, വത്സമ്മ, ആലീസ്, സ്റ്റിഫന്‍, സജി, ബിനോയി. മരുമക്കള്‍: ജോണ്‍ മേലേടത്ത് (അലക്‌സ്‌നഗര്‍), പെണ്ണമ്മ പവ്വത്തേല്‍ (ഒടയംഞ്ചാല്‍), ബെന്നി മേക്കാട്ടേല്‍ (ഞീഴൂര്‍), പ്രസന്ന മരുതൂര് (ഒടയംഞ്ചാല്‍), ജെറ്റിന്‍ വെള്ളാരംകാലായില്‍ (കൂരാച്ചുണ്ട്), ഷിജി തേരകത്തിനാടിയില്‍ (ഒടയംഞ്ചാല്‍).

 

Previous Post

കെനിയന്‍ വൈദികന് ബ്രെയിന്‍ ട്യൂമറില്‍ നിന്നും കാരിത്താസില്‍ പുതുജീവന്‍!

Next Post

കള്ളാര്‍ : നീലാറ്റുപാറ മത്തച്ചന്‍

Total
0
Share
error: Content is protected !!