കീഴുക്കുന്ന്: കൊട്ടിപ്പള്ളില്‍ ഏലിയാമ്മ സൈമണ്‍

കീഴുക്കുന്ന്: കൊട്ടിപ്പള്ളില്‍ പരേതനായ കെ. എ. സൈമണിന്റെ ഭാര്യ ഏലിയാമ്മ സൈമണ്‍ (കുഞ്ഞുമോള്‍ -76) നിര്യാതയായി. സംസ്‌ക്കാരശുശ്രൂഷകള്‍ തിങ്കളാഴ്ച (3.7.2023) ഉച്ചകഴിഞ്ഞ് 3 ന് അയ്മനത്ത് പുഴക്കവലയിലുള്ള മകളുടെ വസതിയില്‍ ആരംഭിച്ച് കിഴക്കേനട്ടാശ്ശേരി തിരുക്കുടുംബ ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍. പരേത കോട്ടയം വെട്ടുകുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: ജെസി, ബെന്നി (ഇറ്റലി). മരുമക്കള്‍: നീറിക്കാട് മാലിത്തുരുത്തേല്‍ പരേതനായ ലൂക്കോസ് ജോയി (മോന്‍), ജെയ്‌നി (ഇറ്റലി) പുറത്തേച്ചിറ, കുമരകം.

Previous Post

ജൂലൈ മൂന്നിലെ പരീക്ഷകള്‍ മാറ്റിവയ്ക്കണം; കെ.സി.ബി.സി പ്രസിഡന്റ് മുഖ്യമന്ത്രിക്ക് കത്തയച്ചു

Next Post

എസ് എച്ച് മൌണ്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ശതാബ്ദി നിറവിലേക്ക്

Total
0
Share
error: Content is protected !!