ചാമക്കാലാ : കോളോബ്രായില്‍ ചാച്ചി ജോസഫ്

ചാമക്കാലാ ഇടവക കോളോബ്രായില്‍ പരേതനായ ജോസഫ് ചാക്കോയുടെ ഭാര്യ ചാച്ചി ജോസഫ് (88) നിര്യാതയായി. സംസ്ക്കാരം പിന്നീട്. .പരേത കല്ലറ വാഴക്കാലായില്‍ കുടുംബാഗം ആണ്. മക്കള്‍ ജെയിംസ്, പരേതനായ ജോര്‍ജ്(മാനി), ജോസ്(ജോയി), മാത്യു(രാജൂ- Ex.army), തോമസ്‌കുട്ടി(മുന്‍ നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ്), ലിസി(uk), മിനി(Uk).മരുമക്കള്‍: ആനി ജെയിംസ്(തൈവേലിക്കകത്തു-കൈപ്പുഴ), ക്ലാരമ്മ ജോര്‍ജ്(ചെമ്പകത്തടത്തില്‍-കുറുപ്പന്തറ), മേഴ്സി ജോസ് (വെള്ളപ്പള്ളില്‍-കൂടല്ലൂര്‍), ഷേര്‍ളി മാത്യു(പടിഞ്ഞാറെ വട്ടുകുളത്തില്‍-ഉഴവൂര്‍), ജോബി തോമസ്(പാറക്കല്‍-വയല), ബാബു(വാരികാട്ടു-പേരൂര്‍), ജിജി(കൊച്ചുപറമ്പില്‍-കുറുമുള്ളൂര്‍),

Previous Post

സ്വയംതൊഴില്‍ പരിശീലനം നല്കി മാസ്സ്

Next Post

ആരോഗ്യ സുരക്ഷ പദ്ധതി ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Total
0
Share
error: Content is protected !!