ബിഷപ്പ് അഗസ്റ്റിന്‍ മഠത്തിക്കുന്നേല്‍ കോട്ടയം ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചു

കാണ്ട്വ രൂപതയുടെ പുതിയ മെത്രാന്‍ ബിഷപ്പ്  റവ.അഗസ്റ്റിന്‍ മഠത്തിക്കുന്നേല്‍ കോട്ടയം അതിരൂപത ആസ്ഥാനം  സന്ദര്‍ശിച്ചു. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത അദ്ദേഹത്തെ സ്വീകരിച്ചു. മാര്‍ ജോസഫ് പണ്ടാരശേരില്‍, ഫാ. മൈക്കിള്‍ വെട്ടികാട്ട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Previous Post

കരിപ്പാടം: കല്ളേലിമണ്ണില്‍ (പന്നിവേലില്‍) ആനി ഏബ്രാഹം

Next Post

പിറവത്ത് ഇടവകദിനാഘോഷം നടത്തി

Total
0
Share
error: Content is protected !!