പിറവത്ത് ഇടവകദിനാഘോഷം നടത്തി

പിറവം: പിറവം ഹോളികിംഗ്സ്് ക്നാനായ ഫൊറോന പള്ളിയില്‍ ഇടവകദിനാഘോഷം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ അധ്യക്ഷതവഹിച്ചു. മാത്യൂസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തയ്ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി.

Previous Post

ബിഷപ്പ് അഗസ്റ്റിന്‍ മഠത്തിക്കുന്നേല്‍ കോട്ടയം ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചു

Next Post

മാത്യൂസ് മാര്‍ പക്കോമിയോസിന് സ്വീകരണം നല്കി

Total
0
Share
error: Content is protected !!