നീറിക്കാട്: ചേനയ്ക്കല്‍ സി.സി കുര്യാക്കോസ്

നീറിക്കാട്: ചേനയ്ക്കല്‍ സി.സി കുര്യാക്കോസ് ( റിട്ട. സെന്‍റ് മേരീസ് യു.പി സ്കൂള്‍ നീറിക്കാട്,80) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ തങ്കമ്മ ഓണംതുരുത്ത് പാറ്റ്യാല്‍ കുടുംബാംഗമാണ്. മക്കള്‍: ബിജോ, ബിജി (ഇരുവരും ഡല്‍ഹി), ബിനു (ഇറ്റലി). മരുമക്കള്‍: ഷീബ കൊച്ചിക്കുന്നേല്‍ കിടങ്ങൂര്‍, സജി (പേരൂര്‍), സിന്ധു കുന്നശേരില്‍ ഒടയംചാല്‍.

Previous Post

തെള്ളകം: സിസ്റ്റര്‍ റ്റിന്‍സി ഇരട്ടക്കാലിക്കല്‍ എസ്.ജെ.സി.

Next Post

മാഞ്ഞൂര്‍സൗത്ത്: വള്ളോപ്പള്ളില്‍ തോമസ് ജോസഫ്

Total
0
Share
error: Content is protected !!