ഒഹായോ ( USA) : ചാമക്കാല ചിറയില്‍മ്യാലില്‍ സി. കെ. കുര്യാക്കോസ്

ഒഹായോ ( USA) : മാഞ്ഞൂര്‍ ചാമക്കാല ചിറയില്‍മ്യാലില്‍ സി. കെ. കുര്യാക്കോസ് (71, Rtd, Divisional Engineer,BSNL) നിര്യാതനായി . സംസ്ക്കാരം പിന്നീട്. ഭാര്യ ഉഴവൂര്‍ ഇലവുങ്കല്‍ സോഫി . മക്കള്‍ -ജോജന്‍ ( അബുദാബി ), ജെസ്സി ( ആസ്ട്രേലിയ ), ജസ്റ്റിന്‍ ( USA). മരുമക്കള്‍ – ഷെല്‍മി , വിബിന്‍ , നിത്യ . സഹോദരങ്ങള്‍ – ജോസഫ് ( ന്യൂഡല്‍ഹി ), ജെയിംസ് , ഫിലിപ്പ് , ആന്‍സി , ബീന , ഫിലോമിന , ജോര്‍ജ് ( എല്ലാവരും USA ).

Previous Post

മെല്‍ബണ്‍ ഇടവകയില്‍ പത്താം വാര്‍ഷിക സമാപന സമ്മേളനവും ,പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളും

Next Post

ക്‌നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി

Total
0
Share
error: Content is protected !!