കല്ലറ: അരീച്ചിറ തോമസ്

കല്ലറ: മാന്‍വെട്ടം അരീച്ചിറ തോമസ് (83) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (02.07.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് മേരീസ് ക്നാനായ പുത്തന്‍ പളളിയില്‍. ഭാര്യ: ഏലിയാമ്മ ഉഴവൂര്‍ കരിമാലിയില്‍ കുടുംബാംഗമാണ്. മക്കള്‍: സോണിയ, സിബിയ, സോജന്‍. മരുമക്കള്‍: ബിനോയി മാളേയ്ക്കല്‍ പറമ്പില്‍ കല്ലറ, സിജോ കുന്നത്തേട്ട് കൈപ്പുഴ, മോന്‍സി കണികുളത്തില്‍ വയനാട്.

 

Previous Post

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് വിജയികളെ ആദരിച്ചു

Next Post

ചമതച്ചാല്‍: കല്ലുറൂമ്പേല്‍ സ്റ്റീഫന്‍

Total
0
Share
error: Content is protected !!