വെളിയന്നൂര്‍: വെട്ടുപാറപ്പുറത്ത് മത്തപാപ്പന്‍

വെളിയന്നൂര്‍: വെട്ടുപാറപ്പുറത്ത് മാത്യു ) മത്തപാപ്പന്‍-102) നിര്യാതനായി.   ഭാര്യ മറിയാമ്മ കരിങ്കുന്നം  ഊന്നാരം കല്ലേല്‍ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്. മക്കള്‍: സിറിയക്, തോമസ്, രാജു, ബിജു (എല്ലാവരും ഫ്‌ലോറിഡ, USA). മരുമക്കള്‍: അമ്മിണി, ജെസ്സി, ജോളി, ജെസ്സി.

 

Previous Post

തിരുബാലസഖ്യം പ്രവര്‍ത്തനോദ്ഘാടനം

Next Post

കെ സി വൈ എല്‍ രാജപുരം ഫൊറോന യുവജനദിനാഘോഷവും മൈലാഞ്ചിയിടീല്‍ മത്സരവും

Total
0
Share
error: Content is protected !!