തിരുബാലസഖ്യം പ്രവര്‍ത്തനോദ്ഘാടനം

പിറവം: പിറവം ഫൊറോന തിരുബാലസഖ്യം പ്രവര്‍ത്തനോദ്ഘാടനം ഫൊറോന വികാരി ഫാ.തോമസ് പ്രാലേല്‍ നിര്‍വഹിച്ചു. കാരിത്താസ് സെക്കുലര്‍ ഇന്‍സിറ്റ്യൂട്ടിലെ സിസ്റ്റേഴ്സിന്‍െറ നേതൃത്വത്തില്‍ ക്രിസ്റ്റീന്‍ ധ്യാനവും നടത്തി.

 

Previous Post

ചുള്ളിക്കര: തറപ്പുതൊട്ടിയില്‍ ഏലികുട്ടി

Next Post

വെളിയന്നൂര്‍: വെട്ടുപാറപ്പുറത്ത് മത്തപാപ്പന്‍

Total
0
Share
error: Content is protected !!