മിഷന്‍ ടൈംസ് മാസിക പ്രസിദ്ധീകരിച്ചു

ന്യൂ ജേഴ്സി: ചെറുപുഷ്പ മിഷന്‍ ലീഗ് ക്‌നാനായ റീജിയന്റെ വാര്‍ഷിക പ്രസിദ്ധീകരണമായ മിഷന്‍ ടൈംസ് മാസികയുടെ പ്രകാശന കര്‍മം ന്യൂയോര്‍ക്ക് ഫൊറോനാ വികാരി ഫാ. ജോസ് തറക്കല്‍ നിര്‍വ്വഹിച്ചു.

ചെറുപുഷ്പ മിഷന്‍ ലീഗ് ക്‌നാനായ റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, റീജിയണല്‍ ജനറല്‍ ഓര്‍ഗനൈസര്‍ സിജോയ് പറപ്പള്ളില്‍, വിവിധ മതാദ്ധ്യാപക പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

അമേരിക്കയിലെ ക്നാനായ റീജിയണിലെ മിഷന്‍ ലീഗിന്റെ കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടാണ് ഈ മിഷന്‍ ടൈംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Previous Post

നേതൃ സംഗമം ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Next Post

കൈപ്പുഴ: തെക്കെവഞ്ചിപുരയ്ക്കല്‍ ചിന്നമ്മ ജോസഫ്

Total
0
Share
error: Content is protected !!