പുതു മോടിയില്‍ ചൈതന്യ മാട്രിമോണി

ക്നാനായ യുവതി യുവാക്കന്മാര്‍ക്ക് പരസ്പരം പരിചയപ്പെടുന്നതിനും തങ്ങള്‍ക്ക് അനുയോജ്യരായ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനുമായി അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ചൈതന്യ മാട്രിമോണിയല്‍ വെബ്‌സൈറ്റ് കൂടുതല്‍ പുതുമയോടെ ക്നാനായ കത്തോലിക്ക യുവജനങ്ങള്‍ക്കായി പ്രവര്‍ത്തനസജ്ജ്മായിരിക്കുന്നു. www.chaithanya.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായും ചൈതന്യ കമ്മീഷന്‍ ഓഫീസില്‍ നേരിട്ട് എത്തിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്ട്രേഷന്‍ ഫീസ് 500 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ 9496241100, 8281125076 എന്നീ നമ്പറുകളിലോ chaithanyamatrimonial@gmail.com എന്ന ഇ-മെയില്‍ ഐഡി വഴിയോ ബന്ധപ്പെടാവുന്നതാണ്.

 

Previous Post

പേരൂര്‍: കരിയാറ്റിപുഴ ജോബി ജോയി

Next Post

മോര്‍ട്ടണ്‍ ഗ്രോവ് സെ.മേരീസ് ദൈവാലയത്തില്‍ നടത്തിയ ക്രിസ്മസ് മത്സരങ്ങളുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു

Total
0
Share
error: Content is protected !!