ക്നാനായ റീജിയണല്‍ ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണ മത്സര വിജയികളെ പ്രഖ്യാപിച്ചു

ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ദേശിയ തലത്തില്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണ മത്സരത്തിന്റെ ക്നാനായ റീജിയണല്‍ വിജയികളെ പ്രഖ്യാപിച്ചു.

ജെയിംസ് കുന്നശ്ശേരി (ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക) ഒന്നാം സ്ഥാനവും, മേഘന്‍ മംഗലത്തേറ്റ് (ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക) രണ്ടാം സ്ഥാനവും, നൈസാ വില്ലൂത്തറ (ലോസ് ഏഞ്ചലസ് സെന്റ് പയസ് ടെന്‍ത് ക്നാനായ കത്തോലിക്ക ഇടവക) മൂന്നാം സ്ഥാനവും നേടി.

ബെറ്റ്‌സി കിഴക്കേപ്പുറം (ന്യൂ ജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്ക ഇടവക), ഹെലെന കാരിപ്പറമ്പില്‍( ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക) എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.

സിജോയ് പറപ്പള്ളില്‍

 

 

 

Previous Post

എയര്‍ മാര്‍ഷല്‍ എബ്രഹാം ചെമ്മലക്കുഴി അന്തരിച്ചു

Next Post

ഫിലാഡെല്‍ഫിയ ക്‌നാനായ മിഷന്‍ പ്രധാന തിരുനാള്‍ 26,27തിയതികളില്‍

Total
0
Share
error: Content is protected !!