എയര്‍ മാര്‍ഷല്‍ എബ്രഹാം ചെമ്മലക്കുഴി അന്തരിച്ചു

ഞീഴൂര്‍: ചെമ്മലക്കുഴി കുടുംബാംഗമായ എയര്‍ മാര്‍ഷല്‍ എബ്രഹാം മാത്യു(അവറാച്ചന്‍-90) അന്തരിച്ചു . ക്നാനായ സമുദായത്തില്‍ നിന്നും ഇന്ത്യന്‍ വ്യോമസേനയില്‍ ഏറ്റവും ഉയര്‍ന്ന പദവിയില്‍ എത്തിയ ആദ്യ ക്നാനായക്കാരന്‍. രാജ്യം 1987ല്‍ അതിവിഷ്ടസേവാമെഡല്‍, 1992ല്‍ പരമവിശിഷ്ഠ സേവാമെഡല്‍ എന്നിവ നല്‍കിആദരിച്ചു .
സംസ്കാരം ഇന്ന് (19/08/23) 3 ന് ഞീഴൂര്‍ ഉണ്ണി മിശിഹാ ക്നാനായ കത്തോലിക്ക പള്ളിയില്‍.ചുങ്കം പച്ചിക്കര ലളിതയാണ് ഭാര്യ. മക്കള്‍: സബിന.,കിരണ്‍, ദീപ,സീമ. മരുമക്കള്‍: ഷാജു ഒറ്റത്തെക്കല്‍,ജേക്കബ് ജോയ്,സഞ്ജയ് കൈലാസ്.

Previous Post

പയ്യാവൂരില്‍ സഖറിയാസ് കണ്‍വെന്‍ഷന്‍

Next Post

ക്നാനായ റീജിയണല്‍ ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണ മത്സര വിജയികളെ പ്രഖ്യാപിച്ചു

Total
0
Share
error: Content is protected !!