രാജപുരം ഫൊറോനയിലെ യുവജനങ്ങള്‍ കുരിശിന്റെ വഴിയേ

കെ സി വൈ എല്‍ രാജപുരം ഫൊറോനയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നാല്പതാം വെള്ളിയാഴ്ച രാജപുരം ഫൊറോനയിലെ യുവജനങ്ങള്‍ക്കായി നടത്തിവരുന്ന കുരിശിന്റെ വഴി ഈ വര്‍ഷം മാര്‍ച്ച് 31 ആം തീയതി, വൈകുന്നേരം 3 മണിക്ക് കുമ്പസാരത്തിന് ശേഷം ഒടയംഞ്ചാല്‍ സെന്റ്. ജോര്‍ജജ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ നിന്ന് ആരംഭിച്ച ചുള്ളിക്കര സെന്റ്.മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ഫാ. ലൂയി മാരിയദാസ് മേനാച്ചേരിയുടെ  സമാപന സന്ദേശത്തോടു കൂടി അവസാനിക്കുന്നതാണ്.

Previous Post

ഡോക്ടറേറ്റ് ലഭിച്ചു

Next Post

കര്‍ഷക അവഗണന, ‘കക്കുകളി’ നാടകം: കോട്ടയം അതിരൂപത മലബാര്‍ റീജിയന്‍ വൈദിക – അല്മായ സമിതി അപലപിച്ചു

Total
0
Share
error: Content is protected !!