അതിരൂപതാദ്ധ്യക്ഷന്‍്റെ അധികാര വ്യാപനം : ബല്‍ജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റം ഒപ്പുകള്‍ കൈമാറി

ലോകമെമ്പാടുമുള്ള ക്നാനായ കത്തോലിക്കരുടെമേല്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന് അജപാലന അധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.സി.സിയുടെ നേതൃത്വത്തില്‍ പരിശുദ്ധ സിംഹാസനത്തിനു സമര്‍പ്പിക്കുന്ന നിവേദനത്തിലേക്കായി ബല്‍ജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റം കുട്ടായ്മയില്‍നിന്നു ശേഖരിച്ച ഒപ്പുകള്‍ കോട്ടയം അതിരൂപതാ കെ.സി.വൈ.എല്‍ പ്രസിസന്‍റ് ജോണീസ്സ് പി സ്റ്റീഫന് ബെല്‍ജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റം ചാപ്ളയ്ന്‍ ഫാ. ബിബിന്‍ കണ്ടോത്ത് കൈമാറി.

 

Previous Post

കെ.സി.വൈ.എല്‍. കടുത്തുരുത്തി ഫൊറോന പ്രവര്‍ത്തനോദ്ഘാടനം

Next Post

ഹ്യൂസ്റ്റണ്‍ ക്‌നാനായ ഇടവകയില്‍ കുട്ടികളുടെ ആഘോഷമായ കുര്‍ബാന സ്വീകരണം മെയ് നാലിന്

Total
0
Share
error: Content is protected !!