പരീക്ഷ ഒരുക്ക പ്രോഗ്രാം

KCYL ന്റെ ആഭിമുഖ്യത്തില്‍ പെരിക്കല്ലൂര്‍ ഇടവകയില്‍ 10,11,12, ക്ലാസ്സുകളിലെ കുട്ടികള്‍ക്കായുള്ള പരീക്ഷ ഒരുക്ക പ്രോഗ്രാം ഫാ. ബിബിന്‍ കുന്നേല്‍ (ക്രൈസ്റ്റ് നഗര്‍ വികാരി ) നയിക്കുന്നു കുട്ടികള്‍ക്കായി കുമ്പസാരം, വി. കുര്‍ബാന, പരീക്ഷ ഒരുക്കമായി പ്രത്യേക ആരാധന എന്നിവ വികാരി ഫാ. ജോര്‍ജ് കപ്പുകാല, അസി. വികാരി ഫാ. ആല്‍ബിന്‍ പുത്തന്‍ പറമ്പില്‍ , കെ സി വൈ എല്‍ പ്രസിഡന്റ് ഷെബിന്‍ കുടിയിരിപ്പില്‍, കെ സി വൈ എല്‍ യൂണിറ്റ്, ഫോറോനാ ഡയറക്ടര്‍ റെംസി വെച്ചുവെട്ടിക്കല്‍, സി. അഡൈ്വസര്‍ സി. ഷെറിന്‍ Svm എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു.

 

Previous Post

ഡിട്രോയിറ്റ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ മിഷന്‍ ലീഗിന് പുതിയ നേതൃത്വം

Next Post

മ്രാല: ഈറ്റക്കല്‍പുത്തന്‍പുരയില്‍ ഇ.യു ജേക്കബ്

Total
0
Share
error: Content is protected !!