ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു

ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ 2024 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനത്തില്‍ സംഘടിപ്പിച്ച പഠനനോട്ടു തയ്യാറാക്കല്‍ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. അറുന്നൂറ്റിമംഗലം ഇടവകാംഗമായ സിനി സാബു മുകളേല്‍ ഒന്നാം സ്ഥാനവും കിഴക്കേനട്ടാശ്ശേരി ഇടവകാംഗമായ സുജ കൊച്ചുപാലത്താനത്ത് രണ്ടാസ്ഥാനവും വെള്ളൂര്‍ ഇടവകാംഗമായ ഷാന്റി സനല്‍ കുഴിക്കാട്ടില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പരിപാടികളെ അധികരിച്ചാണ് പഠന നോട്ടു തയ്യാറാക്കല്‍ മത്സരം സംഘടിപ്പിച്ചത്.

 

Previous Post

ഫാ. ഏബ്രാഹം മുത്തോലത്തിന്‍െറ പുസ്തകം പ്രകാശനം ചെയ്തു

Next Post

കെനിയന്‍ വൈദികന് ബ്രെയിന്‍ ട്യൂമറില്‍ നിന്നും കാരിത്താസില്‍ പുതുജീവന്‍!

Total
0
Share
error: Content is protected !!