ഒളശ: തയ്യില്‍ മാളികയില്‍ കുര്യന്‍ ജേക്കബ്

ഒളശ: തയ്യില്‍ മാളികയില്‍ കുര്യന്‍ ജേക്കബ് ( ജെയ്ക്കോച്ചന്‍ -76) നിര്യതനായി . സംസ്ക്കാരം ശനിയാഴ്ച 3.30ന് ഒളശ സെന്‍റ് ആന്‍റണീസ് പള്ളിയില്‍.ഭാര്യ അന്നാമ്മ, ചെങ്ങളം നെടുംചിറയില്‍ കുടുംബാംഗം. മക്കള്‍: ജൂബി(ഓസ്‌ട്രേലിയ), ജെയ്ബു (മാളികയില്‍ ബ്രിക്‌സ്), ലൂക്ക് (ഓസ്‌ട്രേലിയ)
മരുമക്കള്‍: ജിഷ മുളയാനിക്കല്‍, റിയ പടിഞ്ഞാത്ത്, വര്‍ഷ പുതിയാപറമ്പില്‍.
സഹോദരങ്ങള്‍: എല്‍സി മാറമംഗലം (USA), മേയാമ്മ വെട്ടിക്കാട്ട് (USA), ലൂക്കാച്ചന്‍ (USA), അലക്‌സ് (USA), സലി(USA), നിമ്മി കാരിമറ്റം(USA), സിറിയക്(USA), നൈനി ഊരാളിയില്‍.

 

Previous Post

അതിരൂപതാദ്ധ്യക്ഷന്റെ അധികാര വ്യാപനം – കാന്‍ബറ, സിഡ്നി മിഷനുകളില്‍ നിന്നുമുള്ള ഒപ്പുകള്‍ കൈമാറി

Next Post

തെള്ളകം: സി. ആലീസ് ചാണക്കല്‍

Total
0
Share
error: Content is protected !!