ക്നാനായ റീജിയണില്‍ തിരുബാല സഖ്യം ക്രിസ്തുമസ് കൂടിവരവ് സംഘടിപ്പിച്ചു

ചിക്കാഗോ: ക്നാനായ കാത്തലിക് റീജിയണിലെ തിരുബാല സഖ്യത്തിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനിലൂടെ ക്രിസ്തുമസ് കൂടിവരവ് സംഘടിപ്പിച്ചു. വിസിറ്റേഷന്‍ സഭാംഗമായ സിസ്റ്റര്‍ അലീസാ എസ്.വി.എം. പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തിരുബാല സഖ്യം ക്നാനായ റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍ സ്വാഗതവും റീജിയണല്‍ ജനറല്‍ ഓര്‍ഗനൈസര്‍ സിജോയ് പറപ്പള്ളില്‍ നന്ദിയും പറഞ്ഞു. ക്നാനായ റീജിയണിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ള തിരുബാല സഖ്യം കുട്ടികള്‍ പരിപാടികളില്‍ പങ്കുചേര്‍ന്നു.

 

 

Previous Post

KCYL പടമുഖം ഫൊറോന ക്രിസ്തുമസ് ആഘോഷവും വാര്‍ഷികവും

Next Post

ക്നാനായ ജനത്തിന് അനുഗ്രഹമായി ബെന്‍സന്‍വില്ലയില്‍ പുതിയൊരു ദൈവാലയം

Total
0
Share
error: Content is protected !!