Browsing Category
Latest News
926 posts
ഗാന മത്സരവും മാര് തറയില് അനുസ്മരണവും നടത്തി
പയ്യാവൂര്: കെ.സി.വൈ.എല് ന്്റെ സ്ഥാപകനായ മാര് തോമസ് തറയില് പിതാവിന്്റെ 50-ാം മത് ചരമവാര്ഷികത്തോട് അനുബന്ധിച്ച് കെ.സി.വൈ.എല് മലബാര് റീജിയണ് സമിതിയുടെ നേതൃത്വത്തില്, കാരിത്താസ്…
June 9, 2025
മാര് തറയില് മെമ്മോറിയല് സംഘഗാന മത്സരം : കല്ലറ പഴയ പള്ളി ജേതാക്കള്
പാലത്തുരുത്ത്: കെ. സി. വൈ. എല്. ന്്റെ സ്ഥാപകനായ മാര് തോമസ് തറയില് പിതാവിന്്റെ 50-ാം മത് ചരമവാര്ഷികത്തോട് അനുബന്ധിച്ച് കെ.സി വൈ.എല് കോട്ടയം…
June 9, 2025
പെന്തക്കുസ്താ തിരുനാള് ആഘോഷിച്ചു
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില് പന്തക്കുസ്താ തിരുനാള് ആഘോഷിച്ചു. അരുണാചല് പ്രദേശിലെ മിയാവ് രൂപതാധ്യക്ഷന് മാര് ജോര്ജ്ജ് പള്ളിപ്പറമ്പില് മുഖ്യകാര്മികത്വം…
June 9, 2025
നോട്ട് ബുക്കുകള് വിതരണം ചെയ്തു
കോട്ടയം: പുതിയ അദ്ധ്യായന വര്ഷത്തില് സ്കൂള് കുട്ടികള്ക്ക് കരുതല് ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല് സര്വ്വീസ്…
June 9, 2025
മയാമി ക്നാനായ കമ്യൂണിറ്റി സെന്റര് പുനര്വെഞ്ചരിച്ചു
മയാമി: ക്നാനായ കാത്തലിക് അസോസിയേഷന് ഓഫ് സൗത്ത് ഫ്ളോറിഡ (ഗഇഅടഎ) യുടെ നേതൃത്വത്തിലുള്ള നവീകരിച്ച കമ്യൂണിറ്റി സെന്റര് കോട്ടയം അതിരൂപതാദ്ധ്യക്ഷന് മാര് മാത്യു മൂലക്കാട്ട്…
June 8, 2025
വിധവ – വിഭാര്യ സംഗമം നടത്തി
പുന്നത്തുറ: പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പഴയ പള്ളിയുടെ ചതുര് ശതാബ്ദിയുടെ ഭാഗമായി വിധവ- വിഭാര്യ സംഗമം നടത്തി. ഞായറാഴ്ച വൈകുന്നേരം 4…
June 8, 2025
അനീഷാ ജോഷിയെ ആദരിച്ചു
കൈപ്പുഴ : കെസിസി അംഗങ്ങളും കൈക്കാരന്മാരും വികാരി ഫാ സാബു മാലിത്തുരുത്തേലിന്്റെ നേതൃത്വത്തില് പ്ളസ്ടുവിന് 1200 ല് 1200 മാര്ക്ക് നേടിയ ഇടവകാംഗം അനീഷാ…
June 8, 2025
കെ.സി.ഡബ്ള്യൂ.എ ഏകദിന വാര്ഷിക ധ്യാന നടത്തി
കെ.സി.ഡബ്ള്യൂ.എ അതിരൂപത സമിതിയുടെ നേതൃത്വത്തില് ഏകദിന വാര്ഷിക ധ്യാനം അരീക്കര യൂണിറ്റിന്െറ ആതിഥേയത്തില് സെന്റ് റോക്കീസ് പള്ളിയില് നടത്തി. തുവാനീസ അസി. ഡയറക്ടര് ഫാ.…
June 6, 2025
ജോണ് കുരുവിള അരയത്ത് രൂപതാ ലിറ്റര്ജിക്കല് കമ്മീഷന് അംഗം
കാനഡ(ടോറൊന്റോ): കാനഡയിലെ മിസ്സിസ്സാഗ സിറോ മലബാര് രൂപതയില് ജൂബിലി വര്ഷം പ്രമാണിച്ചു പുതിയതായി ആരംഭിച്ച ലിറ്റര്ജി കമ്മിഷനിലെ ആത്മായ പ്രിതിനിധിയായി സെന്റ് മേരീസ് ക്നാനായ…
June 6, 2025
മിയാമി സെന്റ് ജൂഡ് ഇടവകയുടെ ദശവത്സര ആഘോഷങ്ങള്ക്ക് ഉജ്ജ്വല സമാപനം
മിയാമി: സെന്റ് ജൂഡ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാര്ഷിക ആഘോഷം വര്ണ്ണശബളമായി സമാപിച്ചു. ഒരുവര്ഷം മുമ്പ് ചിക്കാഗോ സീറോ മലബാര് രൂപതാദ്ധ്യക്ഷന് മാര്…
June 6, 2025












