കൈപ്പുഴ : കെസിസി അംഗങ്ങളും കൈക്കാരന്മാരും വികാരി ഫാ സാബു മാലിത്തുരുത്തേലിന്‍്റെ നേതൃത്വത്തില്‍ പ്ളസ്ടുവിന് 1200 ല്‍ 1200 മാര്‍ക്ക് നേടിയ ഇടവകാംഗം അനീഷാ ജോഷി വാരികാട്ടിലിന്്റെ വീട്ടിലത്തെി അനുമോദനം അറിയിച്ച് സമ്മാനം നല്കി മധുരം പങ്കുവെച്ചു.