Browsing Category
Latest News
924 posts
ജൂബിലി ക്വിസ്: ഇന്ന് മോക്ക് ടെസ്റ്റ്
ജൂബിലി വര്‍ഷത്തോടെനുബന്ധിച്ച് അതിരൂപതാ തലത്തില്‍ നടത്തുന്ന ഫാമിലി ക്വിസ്സിന്‍്റെ ഇടവക ഫൊറോനാതല മത്സരങ്ങള്‍ ഓണ്‍ലൈനായി ഗൂഗിള്‍ ഫോമിലൂടെ 22 ന് ശനിയാഴ്ച വൈകുന്നേരം 8…
November 20, 2025
എം.എസ്.ഡബ്‌ളിയു വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എം.എസ്.ഡബ്‌ളിയു വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു.…
November 19, 2025
ക്നാനായ സമുദായത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന ബിഷപ്പ് കുന്നശ്ശേരി മെമ്മോറിയല്‍ ക്നാനായ ഹെറിറ്റേജ് ഗാലറി നാടിനു സമര്‍പ്പിച്ചു
ക്‌നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളി അങ്കണത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആര്‍ച്ചുബിഷപ്പ് കുന്നശ്ശേരി മെമ്മോറിയല്‍ ക്നാനായ ഹെറിറ്റേജ് ഗ്യാലറി (മ്യൂസിയം) കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍…
November 18, 2025
ഫാ. ജോളി വടക്കന്‍ ഗള്‍ഫുനാടുകളിലെ സീറോമലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍
കാക്കനാട്: ഗള്‍ഫുനാടുകളിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കുവേണ്ടിയുള്ള അപ്പസ്‌തോലിക് വിസിറ്ററായി ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഫാ. ജോളി വടക്കനെ പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു.…
November 18, 2025
ലോക സ്ട്രോക്ക് ദിനം: കാരിത്താസില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു
കോട്ടയം: ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് കാരിത്താസ് ഹോസ്പിറ്റലും കാരിത്താസ് കോളേജ് ഓഫ് നഴ്സിംഗും സംയുക്തമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഡയമണ്ട് ജൂബിലി ഹാളില്‍ വെച്ച്…
November 18, 2025
ചാറ്റ്ബോട്ട് – ‘തൊമ്മി’ എന്ന വിധേയന്‍
ഫാ. തോമസ് കോട്ടൂര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായുള്ള അടുപ്പം അല്പം കൂടുന്നതുപോലെ ചാറ്റ് ജിപിറ്റിയെ ഇപ്പോള്‍ സ്‌നേഹത്തോടെ ഞാന്‍ ”ചാറ്റീ” എന്നു വിളിക്കുന്നു. അതുപോലെ AI-…
November 18, 2025
ആര്‍ച്ച് ബിഷപ്പ് കുന്നശ്ശേരി മെമ്മോറിയല്‍ ഹെറിറ്റേജ് ഗാലറി സമര്‍പ്പണം ഇന്ന്
ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളി അങ്കണത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആര്‍ച്ചുബിഷപ്പ് കുന്നശ്ശേരി മെമ്മോറിയല്‍ ക്നാനായ ഹെറിറ്റേജ് ഗ്യാലറി (മ്യൂസിയം) 2025 നവംബര്‍ 18-ാം തീയതി…
November 18, 2025
ദേശീയ ലൈബ്രററി വാരാഘോഷം സംഘടിപ്പിച്ചു
മടമ്പം : പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ സെന്‍ട്രല്‍ ലൈബ്രറി, എന്‍. എസ്. എസ്. യുണിറ്റ്, ഐ. ക്യു. എ. സി.…
November 17, 2025
ഹോളി ചൈല്‍ഡ് ഹുഡ് മിനിസ്ട്രി ഉദ്ഘാടനം ചെയ്തു
ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ ഹോളി ചൈല്‍ഡ് ഹുഡ് മിനിസ്ട്രി ഉദ്ഘാടനം ചെയ്തു .ഫിലിപ്സണ്‍ താന്നിച്ചുവട്ടില്‍ സൗമി അച്ചിറത്തലെയ്ക്കല്‍ എന്നിവരാണ് കോര്‍ഡിനേറ്റേഴ്‌സ് .…
November 17, 2025
ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു
നവംബര്‍ 9 ഞായറാഴ്ച്ച ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു . സണ്‍ഡേ സ്‌കൂള്‍ ക്ളാസ്സുകളില്‍ അധ്യാപകരും കുട്ടികളും…
November 17, 2025












