Browsing Category
Latest News
921 posts
ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് കോളേജ് പൂര്‍വവിദ്യാര്‍ഥി സംഗമം
ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് കോളേജ് പൂര്‍വവിദ്യാര്‍ഥി സംഗമം അല്‍മാസ് 2025 മാണി സി കാപ്പന്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആദ്യ…
December 22, 2025
ക്‌നാനായ കോ – ഓപ്പറേറ്റീവ് സൊസൈറ്റി ഉഴവൂര്‍ ബ്രാഞ്ച് പുതിയ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ചു
ഉഴവൂര്‍: ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ നവീകരിച്ച ഉഴവൂര്‍ ബ്രാഞ്ച് വട്ടുകുളം ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ചു. ക്‌നാനായ സൊസൈറ്റി ചെയര്‍മാന്‍…
December 21, 2025
പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടു
പനച്ചിക്കാട് പഞ്ചായത്തംഗമായി എട്ടാം വാര്‍ഡില്‍ നിന്ന് എല്‍.ഡി.എഫ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ബിനോയി ജോസഫ് പാഴൂപറമ്പില്‍. പാച്ചിറ സെന്‍്റ മേരീസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗമാണ്.…
December 20, 2025
ഉഴവൂരില്‍ തിരുനാളിന് കൊടിയേറി
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍ വിശുദ്ധ എസ്തഫാനോസിന്‍്റെ പ്രധാന തിരുനാളിന് കൊടിയേറി. വികാരി ഫാ. അലക്സ് ആക്കപ്പറമ്പില്‍ കൊടിയേറ്റ് നിര്‍വ്വഹിച്ചു. ലദീഞ്ഞ്, നൊവേന…
December 19, 2025
കെ.സി.വൈ.എല്‍ കൈപ്പുഴ ഫൊറോനയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് സന്ദേശ യാത്ര
കെ. സി. വൈ. എല്‍ കൈപ്പുഴ ഫൊറോന* യുടെ നേതൃത്വത്തില്‍, കെ.സി.സി, കെ.സി.ഡബ്യു.എ, മിഷന്‍ ലീഗ്, സംഘടനകളുടെ സഹകരണത്തോടുകൂടി ക്രിസ്തുമസ് സന്ദേശ വിളംബര യാത്രയും,…
December 18, 2025
പൂര്‍വ്വ വിദ്യാര്‍ത്ഥിയായ വൈദികന് മാതൃ വിദ്യാലയത്തിന്റെ സ്‌നേഹാദരവ്
കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികനും, കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഇടവകാംഗവും, കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഫാദര്‍ എബ്രഹാം പാറടിയില്‍ ന്റെ…
December 17, 2025
ശേഖരിക്കാം കുടിവെള്ളം പദ്ധതിക്ക് തുടക്കമായി
ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ശേഖരിക്കാം കുടിവെള്ളം പദ്ധതിക്ക് തുടക്കമായി. വേനല്‍ക്കാലത്തെ വരള്‍ച്ചയെ പ്രതിരോധിക്കുക പെയ്‌തൊഴുകി പാഴായി പോകുന്ന ജലം…
December 17, 2025
KCYLNA സമ്മിറ്റ് 2025: റെക്കോര്‍ഡ് യുവജന പങ്കാളിത്തത്തോടെ ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു.
വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് (KCYLNA) 2025 സമ്മിറ്റ്, സംഘടനയുടെ ചരിത്രത്തില്‍ ഒരു വലിയ മൈല്‍സ്റ്റോണ്‍ ആയി മാറാന്‍ ഒരുങ്ങുകയാണ്. ഇതുവരെ…
December 16, 2025
പിറവം ഇടവകയില്‍ വിധവ-വിഭാര്യ സംഗമം
പിറവം ഇടവകയില്‍ വിധവ-വിഭാര്യ സംഗമം -സ്നേഹത്തണല്‍2k25 ല്‍ പങ്കെടുത്തവര്‍ വികാരി ഫാ. തോമസ് പ്രാലേലിനോടും അസി. വികാരി ഫാ. ലിന്‍േറാ തണ്ടയിലിനോടുമൊപ്പം.
December 16, 2025
കൈപ്പുഴ ഫൊറോന കുടുംബസംഗമം
കൈപ്പുഴ: കെ.സി.സി, കെ.സി.ഡബ്ള്യു.എ, കെ.സി.വൈ.എല്‍ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഫാമിലി മീറ്റും ജോസ് കാട്ടാത്തില്‍ അനുസ്മരണ ക്രിസ്മസ് കരോള്‍ഗാന മത്സരവും ക്നാനായ പ്രതിഭകളെ ആദരിക്കലും നടത്തി.…
December 15, 2025












