Browsing Category

Latest News

963 posts

സൈമണ്‍ സി എ ചെമ്പന്നിയിലിന് രാഷ്ട്രപതിയുടെ അവാര്‍ഡ്

ഈ വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ര്ടപതിയുടെ അവാര്‍ഡിന് എസ്.പി സൈമണ്‍ സി എ ചെമ്പന്നിയില്‍ അര്‍ഹനായി . മംഗളൂരു ആസ്ഥാനമായുള്ള വെസ്റ്റേണ്‍ റേഞ്ചിലെ ഡയറക്ടറേറ്റ്…

മാക്കീല്‍ തീര്‍ത്ഥാടനം നടത്തപ്പെട്ടു

കോട്ടയം അതിരൂപത കെ.സി.വൈ.എല്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ ധന്യന്‍ മാക്കീല്‍ പിതാവിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് മാക്കീല്‍ തീര്‍ത്ഥാടനം ജനുവരി മാസം 25 തീയതി ഞായറാഴ്ച ഉച്ചക്ക് 12:30ന്…

കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക്   സ്വീകരണം സംഘടിപ്പിച്ചു

കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക്  കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ സ്വീകരണം സംഘടിപ്പിച്ചു. അതിരൂപതയുടെ അജപാലനകേന്ദ്രമായ ചൈതന്യ പാസ്റ്ററൽ സെന്ററിൽ…

കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് പാഠ്യവിഷയങ്ങള്‍ തെരഞ്ഞെടുക്കണം: മന്ത്രി വി.എന്‍.വാസവന്‍

കൈപ്പുഴ: കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് പാഠ്യവിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍ കുട്ടികളെ അനുവദിക്കണമെന്ന് മന്ത്രി വി.എന്‍.വാസവന്‍ കൈപ്പുഴ സെന്‍്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ശതാബ്ദി ആഘോഷ…

കണ്ടത്തെിയ സ്വര്‍ണ്ണമോതിരം ഉടമയ്ക്ക് തിരികെ നല്‍കി KCYL അംഗങ്ങള്‍

സ്കൂള്‍ വിട്ടു വരുന്ന വഴിക്ക് റോഡ് സൈഡില്‍ വെച്ച് കിട്ടിയ ഒന്നര പവനോളം വരുന്ന സ്വര്‍ണ്ണ മോതിരം അധ്യാപകര്‍ വഴി ഉടമസ്ഥന് തിരിച്ചു നല്‍കിയ…

കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് സ്വീകരണം ചൈതന്യയില്‍ (ജനുവരി 24)

കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയികളായ കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ സ്വീകരണം സംഘടിപ്പിക്കുന്നു. അതിരൂപതയുടെ അജപാലനകേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍…

യേശുക്രിസ്തുവിന്‍്റെ ജീവിതകഥ ചിത്രങ്ങളിലൂടെ അവതരിപ്പിച്ച സംരംഭത്തില്‍ പങ്കാളിയായി വിനയ ബോബന്‍

തിരുവനന്തപുരം: ജനനം മുതല്‍ സ്വര്‍ഗ്ഗാരോപണം വരെ യേശുക്രിസ്തുവിന്‍്റെ ജീവിതകഥ ചിത്രങ്ങളിലൂടെ അവതരിപ്പിച്ചുകൊണ്ട് അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായ ഫ്ളോറ ഇന്‍സ്റ്റിറ്റ്യൂട്ട്. പരമാവധി കലാകാരന്മാര്‍…

സൈബര്‍ സുരക്ഷാ പരിശീലനം

മടമ്പം : മേരിലാന്റ് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മടമ്പം ബി സി എം ക്ലബ്ബ് ലൈബ്രറിയില്‍ സൈബര്‍ സുരക്ഷയെ സംബന്ധിച്ച്…

രാജപുരം സെന്റ് പയസ് കോളേജില്‍ ദേശീയ സെമിനാര്‍ സമാപിച്ചു

രാജപുരം: രാജപുരം സെന്റ്. പയസ് ടെന്‍ത് കോളേജില്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സിന്റെയും ഇലക്ട്രല്‍ ലിട്രസി ക്ലബ്ബിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെയും നേതൃത്വത്തില്‍…

കിടങ്ങൂര്‍ സെന്‍്റ്.മേരീസ് ഹയര്‍സെകണ്ടറി സ്കൂളില്‍ വിക്ടറിഡേ ആഘോഷിച്ചു

കിടങ്ങൂര്‍: ഹയര്‍ സെക്കണ്ടറിവിഭാഗം സില്‍വര്‍ജൂബിലി വര്‍ഷത്തില്‍ സംഘടിപ്പിച്ച കലാകായിക, ക്വിസ് മത്സരവിജയികള്‍ക്കും, കൈപ്പുഴ സെന്‍്റ്.ജോര്‍ജ് സ്കൂളില്‍വച്ച് നടന്ന ബി.സി.എം ഫുട്ബോള്‍,വടംവലിമത്സരവിജയികള്‍ക്കുമുള്ള സമ്മാന വിതരണഠ വിക്ടറിഡേയായി…
error: Content is protected !!