Browsing Category
Latest News
921 posts
ഭവന പുനരുദ്ധാരണ പദ്ധതി ധനസഹായം ലഭ്യമാക്കി
കോട്ടയം: അടിസ്ഥന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍…
January 12, 2026
മാര്‍ ചൂളപ്പറമ്പില്‍ അനുസ്മരണം നടത്തി
കുറ്റൂര്‍: മാര്‍ അലക്സാണ്ടര്‍ ചുളപ്പറമ്പില്‍ പിതാവിന്‍്റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ 75 ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു തിരുഹൃദയദാസസമൂഹത്തിലൂടെ മലങ്കര പുനരൈക്കത്തിന് അഭി പിതാവ് നല്‍കിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് റ്റൂര്‍…
January 10, 2026
കെ.സി.വൈ.എല്‍ മാക്കീല്‍ തീര്‍ത്ഥാടനം
കോട്ടയം: കെ സി വൈ എല്‍ കോട്ടയം അതിരൂപത ധന്യന്‍ മാക്കീല്‍ പിതാവിന്‍്റെ ചരമാവാര്ഷികത്തോട് അനുബന്ധിച്ചു 2026 ജനുവരി 25ന് ഉച്ചയ്ക്ക് 12:30 ന്…
January 9, 2026
ഉത്തരോത്തരം മെഗാ ക്വിസ് മത്സരം: അറിവിന്റെ ഉത്സവമായി മാറി
കോട്ടയം: സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ മെമ്മോറിയല്‍ അഖില കേരള മെഗാ ക്വിസ് മത്സരം ‘ഉത്തരോത്തരം’ സംഘടിപ്പിച്ചു.…
January 8, 2026
രജത ജൂബിലി സംഗമം
പിറവം: കര്‍ത്താവ് ഈശോ മിശിഹായുടെ മനുഷ്യാവതാരത്തിന്‍്റെ ജൂബിലി (2025 ) സമാപിക്കുന്നതിനോട് അനുബന്ധിച്ച് പിറവം ഇടവകയിലെ 2024,25,26 വര്‍ഷങ്ങളില്‍ വിവാഹത്തിന്‍്റെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന,…
January 8, 2026
ഇന്റര്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഫെസ്റ്റ് വോയേജര്‍- 2026 രാജപുരം കോളേജില്‍
രാജപുരം: കാസര്‍ഗോഡ്- കണ്ണൂര്‍ ജില്ലകളിലെ പ്ലസ് വണ്‍- പ്ലസ് ടു വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടക്കുന്ന മാനേജ്‌മെന്റ് ഫെസ്റ്റ് വോയേജര്‍- 2026 ജനുവരി 9ന് രാജപുരം…
January 7, 2026
വൈദികരുടെ സ്ഥലം മാറ്റം
January 6, 2026
ദനഹാ തിരുനാള്‍ മിശിഹായുടെ പ്രത്യക്ഷീകരണത്തിരുനാള്‍
ഈശോമിശിഹായുടെ പിറവിത്തിരുന്നാളിന്റെ ആഘോഷങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് ആരാധനക്രമ വത്സരത്തിലെ മറ്റൊരു കാലത്തിലേക്ക്, ദനഹാ കാലത്തിലേക്കു നാം പ്രവേശിക്കുകയാണ്. ദനഹാത്തിരുനാള്‍ ക്രിസ്തീയ ജീവിതത്തിലും ക്രിസ്തു വിശ്വാസത്തിലും അടിസ്ഥാനപരവും…
January 6, 2026
സഹോദരന്‍െറ സംസ്ക്കാരത്തിനത്തെിയ അനുജനും യാത്രാ മദ്ധ്യേ മരിച്ചു; ഇരുവരുടെയും സംസ്ക്കാരം തിങ്കളാഴ്ച
പാച്ചിറ: സഹോദരന്‍്റെ മരണ വാര്‍ത്തയറിഞ്ഞ് എത്തിയ അനുജനും യാത്രാ മദ്ധ്യേ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാച്ചിറ ഇടവകാംഗം പാവക്കുളം ടോമിയാണ് സഹോദരന്‍ രാരിച്ചന്‍ ഹൃദയാഘാതം…
January 4, 2026
ഓസ്ട്രിയായിലെ ക്‌നാനായ സമൂഹത്തിന് ഇടവക സംവിധാനം നിലവില്‍ വന്നു
വിയന്ന : അഞ്ച് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള, ഓസ്ട്രിയായിലെ ക്‌നാനായ കത്തോലിക്ക സമൂഹത്തിന് 2025 ലെ ക്രിസ്മസ് ദിനത്തില്‍ ലഭിച്ച പുതിയ ഇടവക സംവിധാനം ചരിത്ര…
January 4, 2026












