Browsing Category
Latest News
921 posts
ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, കണ്ണൂര്‍ജില്ലാ വനിതാശിശുവികസന സമിതിയുമായി സഹകരിച്ച് കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ 9-ാം വാര്‍ഡ്…
January 20, 2026
സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം…
January 20, 2026
സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ നൂറ്റിയഞ്ചാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ജനുവരി 20ന്
കോട്ടയം ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ നൂറ്റിയഞ്ചാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ജനുവരി 20ന് BCM കോളേജ്…
January 19, 2026
പുരുഷ വിഭാഗം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ ണമെന്റില്‍ പി.കെ.എം ജേതാക്കള്‍
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ലെവല്‍ ഇന്റര്‍ ബി. എഡ്. ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ ണമെന്റില്‍ പുരുഷ വിഭാഗം ചാമ്പ്യന്‍മാരായ മടമ്പം പി. കെ. എം. കോളേജ്…
January 19, 2026
ചരിത്രം മറന്നുള്ള ജീവിതം അരുത് – മാര്‍ മാത്യു മൂലക്കാട്ട്
കടുത്തുരുത്തി: ചരിത്രബോധം നഷ്ടപ്പെട്ട് മുന്നോട്ടുപോകുന്നത് ഒരു സമൂഹത്തിനും ഉചിതമല്ലെന്നും, ചരിത്രത്തെക്കുറിച്ചുള്ള അറിവാണ് നമ്മുടെ പൈതൃകവും പാരമ്പര്യവും ശരിയായി തിരിച്ചറിയാന്‍ സഹായിക്കുന്നതെന്നും കോട്ടയം അതിരൂപത അധ്യക്ഷന്‍…
January 19, 2026
മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പിലിന്‍െറ 75ാം ചരമവാര്‍ഷികം സമാപിച്ചു
കോട്ടയം രൂപതയുടെ രണ്ടാമത്തെ മെത്രാനും തിരുഹൃദയ ദാസ സമൂഹത്തിന്‍്റെ സ്ഥാപക പിതാവുമായ അഭിവന്ദ്യ ചൂളപ്പറമ്പില്‍ ചാണ്ടി മെത്രാന്‍്റെ 75 മാം ചരമവാര്‍ഷികം തിരുഹൃദയക്കുന്നില്‍ സമാപിച്ചു.…
January 17, 2026
മടമ്പം പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ ‘ടോക്കിങ് വാള്‍’ പദ്ധതിക്ക് തുടക്കമായി
മടമ്പം പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ എന്‍.എസ്.എസ്. യൂണിറ്റ് 87 ന്റെ ‘മാനസഗ്രാമം’ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ‘ടോക്കിങ് വാള്‍’ പദ്ധതി ആരംഭിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്…
January 17, 2026
പുനരുപേയോഗത്തിന്‍െറ സന്ദേശം ഉയര്‍ത്തി കെ. വാസുകി ഐ.എ .എസ്
ഞാനീ ഉടുത്തിരിക്കുന്ന സാരി എട്ട് വര്‍ഷം പാഴക്കമുള്ളതാണ്, 25 വര്‍ഷം വരെ പഴക്കമുള്ള സാരികള്‍ എന്റെ കയ്യിലുണ്ട്. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി…
January 16, 2026
മാര്‍ഗംകളിയിലും കഥാപ്രസംഗത്തിലും രാജപുരത്തിന് എ ഗ്രേഡ്
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗം മാര്‍ഗംകളിയിലും കഥാപ്രസംഗത്തിലും രാജപുരം ഹോളി ഫാമിലി ഹയര്‍സെക്കണ്ടറി സ്കുള്‍ എ ഗ്രേഡ് നേടി.
January 16, 2026
ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് : സി. എം. ഷീല്‍ഡ് മൂന്നാം തവണയും രാജപുരം ഹയര്‍സെക്കണ്ടറി സ്കൂളിന്
ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഹയര്‍ സെക്കണ്ടറി വിഭാഗം ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി (സി. എം. ഷീല്‍ഡ് 2024-2026) മത്സരത്തില്‍…
January 15, 2026












