Browsing Category
Featured
622 posts
മിഷന്‍ ലീഗ് സംസ്ഥാന കലോത്സവത്തില്‍ സംഗീതത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും
ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന കലോത്സവത്തില്‍ എല്‍ഡേഴ്സ് വിഭാഗം സംഗീതത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ ഉഴവൂര്‍ ഇടവകാംഗം ബിനീഷ് ബേബി കൂവക്കപടവില്‍..…
November 17, 2025
ഡിട്രോയിറ്റ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ മിഷന്‍ ലീഗിന് പുതിയ നേതൃത്വം
ഡിട്രോയിറ്റ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ മിഷന്‍ ലീഗിന് പുതിയ നേതൃത്വം . ജെയ്ഡന്‍ എരുമത്തറ (President ). ലിലിയന്‍ കവണാന്‍ (Vice President )…
November 17, 2025
ദേശീയ വിദ്യാഭ്യാസ നയം : പി. കെ. എം. കോളേജില്‍ രണ്ടാം ഘട്ട ഏകദിന ശില്‍പ്പശാല
മടമ്പം :ദേശീയ വിദ്യാഭ്യാസ നയത്തിന്‍്റെ പശ്ചാത്തലത്തില്‍ സ്റ്റൈം വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കികൊണ്ട് മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ അദ്ധ്യാപകര്‍ക്കും അധ്യാപക…
November 17, 2025
ഇന്‍സോള്‍വന്‍സി & ബാങ്ക് റപ്റ്റ്സി നിയമങ്ങളില്‍ എല്‍.എല്‍.എം. ബിരുദം നേടി മാത്യു ജേക്കബ്
ഇന്‍സോള്‍വന്‍സി & ബാങ്ക് റപ്റ്റ്സി നിയമങ്ങളില്‍ ഡിസ്റ്റിന്‍ക്ഷനോടെ എല്‍.എല്‍.എം. ബിരുദം പൂര്‍ത്തിയാക്കിയ മാത്യു ജേക്കബ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോര്‍പ്പറേറ്റ്…
November 17, 2025
കേരളത്തിന് അഭിമാനമായി കാരിത്താസ്: 2.3 കിലോ ഭാരമുള്ള നവജാത ശിശുവിന് ഡയഫ്രാഗ്മാറ്റിക് ഹെര്‍ണിയ താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ പരിഹരിച്ചു
കോട്ടയം: നവജാത ശിശുക്കളുടെ ശസ്ത്രക്രിയാ രംഗത്ത് ശ്രദ്ധേയമായ നേട്ടവുമായി കോട്ടയത്തെ കാരിത്താസ് മാതാ ആശുപത്രി. വെറും 36 ആഴ്ച ഗര്‍ഭകാലത്ത് ജനിച്ച, 2.3 കിലോഗ്രാം…
November 15, 2025
ശിശുദിന സന്ദേശമായി മുടി മുറിച്ചു നല്‍കി കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളും, അമ്മമാരും
കരിങ്കുന്നം : കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ നിന്നും സമൂഹത്തിന് ഉള്ള ഈ വര്‍ഷത്തെ ശിശുദിന സന്ദേശം എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരം ലളിതമാണ്.…
November 15, 2025
മിഷന്‍ സ്റ്റാര്‍ സംസ്ഥാന അവാര്‍ഡ് പയ്യാവൂര്‍ വലിയ പള്ളിക്ക്
ചെറുപുഷ്പ മിഷന്‍ ലീഗ് ബെസ്റ്റ് ശാഖയ്ക്കുള്ള മിഷന്‍ സ്റ്റാര്‍ സംസ്ഥാന അവാര്‍ഡ് പയ്യാവൂര്‍ വലിയപള്ളി ചെറുപുഷ്പ മിഷന്‍ ലീഗ് യൂണിറ്റ് മാര്‍ മാത്യു മൂലക്കാട്ടില്‍…
November 14, 2025
ഡോ. ലൂക്കാ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് വിതരണം
കോട്ടയം: ‘ഹെല്‍പിംഗ് ഹാന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ’ 2025 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകള്‍ സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍വച്ച് റവ. ഡോ. തോമസ് കോട്ടൂര്‍…
November 14, 2025
കെ.സി.ഡബ്ല്യു.എഫ്.എന്‍.എ യുടെ ആദ്യ അന്താരാഷ്ട്ര സമ്മിറ്റിന് മെക്‌സിക്കോയിലെ കാന്‍കൂണില്‍ ഉജ്ജ്വല സമാപനം
ഉത്തര അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക വനിതാ ഫോറം (KCWFNA) തങ്ങളുടെ 5-ാമത് സമിറ്റ് കൂടിയായ ആദ്യ അന്താരാഷ്ട്ര സംഗമം മെക്‌സിക്കോയിലെ കാന്‍കൂണ്‍ മൂണ്‍ പാലസ്…
November 14, 2025
ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ തീര്‍ത്ഥാടനം
കിടങ്ങൂര്‍:. ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് കിടങ്ങൂര്‍ ഫൊറന കൗണ്‍സില്‍ അംഗങ്ങള്‍ ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ഇടക്കാട്ട് ദൈവാലയം…
November 13, 2025












