Browsing Category

Editorial & Columns

47 posts

വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യണം

കേരളത്തില്‍ മനുഷ്യരേക്കാള്‍ അവകാശമുള്ളവര്‍ മൃഗങ്ങളാണോ എന്നു മനുഷ്യര്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. ഏറ്റവും ഒടുവിലായി പാലക്കാട്‌ മുണ്ടൂരില്‍ ഞാറക്കാട്ട്‌ വീട്ടില്‍ രാമന്റെ മകന്‍ കുമാരനെ സ്വന്തം…

കേരള തീരത്തു ആശങ്ക പടര്‍ത്തി കപ്പലപകടങ്ങള്‍

കേരള തീരത്തു ആശങ്ക പടര്‍ത്തി അടുത്തകാലത്തു രണ്ടു കപ്പലപകടങ്ങളാണ്‌ ഉണ്ടായിരിക്കുന്നത്‌. ആദ്യം കൊച്ചി തീരത്തുനിന്നു 38 നോട്ടിക്കല്‍ മൈല്‍ (74 കിലോ മീറ്റര്‍) അകലെ…

ദേശീയപാത നിര്‍മ്മാണത്തിലെ അപാകതകള്‍ ശാസ്‌ത്രീയമായി പരിഹരിക്കണം

വികസിത രാജ്യത്തിന്റെ സൂചികകയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അത്യന്താപേക്ഷിതമാണ്‌. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മുടെ രാജ്യത്തു അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ കാര്യമായ മുന്നേറ്റം ഉണ്ടായി…

അജപാലന തീക്ഷ്‌ണതയും മിഷനറി ചൈതന്യവും ഒത്തിണങ്ങിയ ഇടയശ്രേഷ്‌ഠന്‍

അജപാലന തീക്ഷ്‌ണതയും മിഷനറി അനുഭവത്തിന്റെയും സമര്‍പ്പിത ചൈതന്യത്തിന്റെയും ഉള്‍ക്കരുത്തുമായി റോബര്‍ട്ട്‌ ഫ്രാന്‍സിസ്‌ പ്രെവോസ്റ്റ്‌ എന്ന അമേരിക്കന്‍-പെറുവിയന്‍ കര്‍ദ്ദിനാള്‍ വി. പത്രോസിന്റെ പിന്‍ഗാമിയായി ആഗോള കത്തോലിക്ക…

ഹൃദയങ്ങളെ ജ്വലിപ്പിച്ച്‌ മനസുകളെ കീഴടക്കിയ ഫ്രാന്‍സിസ്‌ പാപ്പാ

കരുണാര്‍ദ്രസ്‌നേഹം കൊണ്ടും സര്‍വ്വാശ്ലേഷിയായ സാഹോദര്യഭാവം കൊണ്ടും ഹൃദയങ്ങളെ ജ്വലിപ്പിച്ച മനസുകളെ കീഴടക്കിയ ഇടയേശ്രാഷ്‌ടനായ ഫ്രാന്‍സിസ്‌ മാര്‍ പാപ്പാ കാലത്തെ അതിജീവിച്ച്‌ ഇനി മനുഷ്യഹൃദയങ്ങളില്‍ ജീവിക്കും.…

ഉത്തരവാദിത്വപ്പെട്ടവര്‍ അതിരുവിടാതിരിക്കാന്‍ കോടതിയുടെ ഇടപെടല്‍

ഇന്ത്യയില്‍ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും സര്‍ക്കാരുകള്‍ ഉണ്ടാകുന്നത്‌ ജനാധിപത്യരീതിയില്‍ നടത്തപ്പെടുന്ന തിരഞ്ഞെടുപ്പുകള്‍ വഴിയാണ്‌. ജനങ്ങളുടെ ആഗ്രഹവും മനസും ഏറ്റവും നന്നായി അറിയുന്നത്‌ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കാണ്‌. ജനങ്ങളുടെ…

വഖഫ്‌ഭേദഗതി ബില്‍ രാജ്യത്ത്‌ നിയമമാകുമ്പോള്‍

വഖഫ്‌ ബോര്‍ഡുകളുടെയും വഖഫ്‌ കൗണ്‍സിലുകളുടെയും അടിസ്ഥാന രൂപം പൊളിച്ചെഴുതുന്ന വഖഫ്‌ ഭേദഗതി ബില്‍ 2025 ഇക്കഴിഞ്ഞ ഏപ്രില്‍ 2-ാം തീയതി രാത്രി ഏതാണ്ട്‌ 14…

ലഹരിക്കെതിരെ നാടുണരുമ്പോള്‍

ലഹരി സംഘങ്ങളുടെ നീരാളിപിടുത്തത്തില്‍ നിന്ന്‌ നമ്മുടെ രാജ്യത്തെ മോചിപ്പിക്കേണ്ടതിന്റെ അടിയന്തരമായ പ്രാധാന്യത്തെക്കുറിച്ചു ഭരണകര്‍ത്താക്കള്‍ ഉണര്‍ന്നു ചിന്തിക്കാന്‍ തുടങ്ങിയതു പ്രതീക്ഷ നല്‍കുന്നു. ഈ കഴിഞ്ഞ ആഴ്‌ചയാണ്‌…

ലഹരിക്കെതിരെ നിതാന്തജാഗ്രതയാണാവശ്യം

കേരളം ലഹരിയുടെ കയത്തില്‍ മുങ്ങി താന്നുകൊണ്ടിരിക്കുന്നു. നമ്മുടെ യുവതീയുവാക്കളും കൗമാരക്കാരും വരെ അതുപയോഗിക്കുന്നവരും അതിന്റെ ഇരകളുമായി മാറുന്നു. മുന്‍പു കഞ്ചാവു പോലുള്ള മയക്കുമരുന്നുകളാണ്‌ ഉപയോഗിച്ചിരുന്നെങ്കില്‍…

റാഗിങ്‌ ക്രിമിനലുകള്‍ മാപ്പ്‌ അര്‍ഹിക്കുന്നില്ല

കോട്ടയം മെഡിക്കല്‍ കോളജിനോടനുബന്ധിച്ചുള്ള ഗവണ്‍മെന്റ്‌ നഴ്‌സിംഗ്‌ കോളജ്‌ ഹോസ്റ്റലില്‍ കെട്ടിയിട്ടു പീഡിപ്പിക്കുകയും ദേഹമാസകലം കോമ്പസുകൊണ്ടു കുത്തുകയും ഡിവൈഡറുകള്‍കൊണ്ട്‌ പോറുകയും ചെയ്യുന്ന മനഃസാക്ഷിയെ പിടിച്ചു കുലുക്കുന്ന…
error: Content is protected !!