Browsing Category
Awards Achievements
68 posts
എല്‍.എല്‍.ബി പരീക്ഷയില്‍ ഫസ്റ്റ് റാങ്ക്
കര്‍ണാടക യൂണിവേഴ്സിറ്റിയുടെ എല്‍.എല്‍.ബി പരീക്ഷയില്‍ ഫസ്റ്റ് റാങ്ക് കരസ്ഥമാക്കിയ, ജെന്നി ആന്‍ ബിജു. പിറവം ഇടവക മരോട്ടിക്കൂട്ടത്തില്‍ ബിജു – ഷൈബി ദമ്പദികളുടെ മകളാണ്.…
July 31, 2025
ഷൈജി ഓട്ടപ്പള്ളി കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി
ഷൈജി ഓട്ടപ്പള്ളി കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം : കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ഷൈജി ഓട്ടപ്പള്ളിയെ പാര്‍ട്ടി…
July 28, 2025
ബൈബിള്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ്
യൂണിവേഴ്‌സിറ്റി ഓഫ് ജെറുസലേം ചെന്നൈയില്‍ നിന്നും ‘ദൈവസൃഷ്ടിയിലെ രാസപരമായ അസ്ഥിത്വം ‘ എന്ന വിഷയത്തില്‍ ബൈബിള്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ് എടുത്ത നിമ്മിച്ചന്‍ ജേക്കബ് വടക്കുംചേരിയില്‍.…
July 23, 2025
ഡോക്ടറേറ്റ് നേടി
തിരുവനന്തപുരം ഇന്തൃന്‍ ഇന്‍സ്റ്റിറ്റൃൂട്ട് ഓഫ് സയന്‍സ് എഡൃൂക്കേഷന്‍ ആന്‍റ് റിസര്‍ചില്‍ (IISER) നിന്നും കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ബ്ളെസ്സണ്‍ സണ്ണി. പൂഴിക്കോല്‍ സെന്‍്റ്. ലൂക്ക്സ്…
July 22, 2025
കമ്പ്യൂട്ടര്‍ സയന്‍സില്‍ പി എച്ച് ഡി
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ പി എച്ച് ഡി നേടിയ രാജപുരം കള്ളാര്‍ സ്വദേശി ഡോ. ബിബിന്‍ പി എ (അസി. പ്രൊഫസര്‍,…
July 17, 2025
സി.എയില്‍ ഉന്നത വിജയം
സി.എയില്‍ ഉന്നത വിജയം നേടിയ ജോയല്‍ തോമസ്. കുറുമുള്ളൂര്‍ കണ്ണംമ്പള്ളില്‍ തോമസുകുട്ടിയുടെയും ജോളി (പടമുഖം തെങ്ങനാട്ട് കുടുംബാംഗം) യുടെയും മകനാണ്. പ്ളസ് ടുവിനു ശേഷം…
July 16, 2025
ബൈജു ആലപ്പാട്ട് കെ.സി.സി.എന്‍.എ. പബ്ലിക് റിലേഷന്‍ ഓഫീസര്‍
ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.) യുടെ 2025-26 ടേമിലെ പബ്ലിക് റിലേഷന്‍ ഓഫീസറായി ബൈജു ആലപ്പാട്ടിനെ നിയമിച്ചതായി കെ.സി.സി.എന്‍.എ. പ്രസിഡന്റ്…
July 2, 2025
കെ.സി.വൈ.എല്ലിന് പുതിയ ജനറല്‍ സെക്രട്ടറിയും ട്രഷററും
കോട്ടയം: കെ.സി.വൈ.എല്‍ അതിരൂപത ജനറല്‍ സെക്രട്ടറിയായി ചാക്കോ ഷിബ ുചേന്നാട്ടുകുഴിയിലിനെ( പിറവം)യും ട്രഷററായി ആല്‍ബിന്‍ ബിജു പുത്തന്‍പുരയ്ക്കിലിനെ ( കൈപ്പുഴ)യും തെരഞ്ഞെടുത്തു.
June 24, 2025
ഡോക്ടറേറ്റ് നേടി
ഇംഗ്ലീഷ് സാഹിത്യത്തില്‍ കൊച്ചി അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, ഹ്യൂമാനിറ്റിസ് & കൊമേഴ്‌സില്‍ നിന്നും ഡോക്ടറേറ്റ് നേടിയ മാത്യു ജോണ്‍ എം. കിടങ്ങൂര്‍ ഇടവക…
June 18, 2025
വി.സി വിന്‍സെന്‍റ് അക്കാഫ് ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍
യു.എയില്‍ ഉള്ള കേരളത്തില്‍ നിന്നുള്ള നൂറോളം കോളേജ് അലുംമിനികളുടെ ദുബൈ ഗവണ്‍മെന്‍്റ് അംഗീകൃത സംഘടനയായ അക്കാഫ് ( All Kerala Colleges Alumni Forum)…
June 16, 2025












