Browsing Category
Awards Achievements
70 posts
മിഷന് ലീഗ് സംസ്ഥാന കലോത്സവത്തില് സംഗീതത്തില് ഒന്നാം സ്ഥാനവും എ ഗ്രേഡും
ചെറുപുഷ്പ മിഷന് ലീഗ് സംസ്ഥാന കലോത്സവത്തില് എല്ഡേഴ്സ് വിഭാഗം സംഗീതത്തില് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ ഉഴവൂര് ഇടവകാംഗം ബിനീഷ് ബേബി കൂവക്കപടവില്..…
November 17, 2025
ഇന്സോള്വന്സി & ബാങ്ക് റപ്റ്റ്സി നിയമങ്ങളില് എല്.എല്.എം. ബിരുദം നേടി മാത്യു ജേക്കബ്
ഇന്സോള്വന്സി & ബാങ്ക് റപ്റ്റ്സി നിയമങ്ങളില് ഡിസ്റ്റിന്ക്ഷനോടെ എല്.എല്.എം. ബിരുദം പൂര്ത്തിയാക്കിയ മാത്യു ജേക്കബ്. കേന്ദ്ര സര്ക്കാര് സ്ഥാപനങ്ങളായ ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കോര്പ്പറേറ്റ്…
November 17, 2025
ക്രിസ്തീയ ലളിതഗാനം ജൂനിയര് വിഭാഗത്തില് ഒന്നാം സ്ഥാനം
ഏന്ജലിന റംസി വെച്ചുവെട്ടിക്കല് പെരിക്കല്ലൂര് ചെറുപുഷ്പ മിഷന് ലീഗ് സംസ്ഥാന കാലോത്സവത്തില് ക്രിസ്തീയ ലളിതഗാനം ജൂനിയര് വിഭാഗത്തില് ഒന്നാം സ്ഥാനം നേടി പെരിക്കല്ലൂര് ഇടവക…
November 15, 2025
ആന്സി ഫിലിപ്പ് ചൈല്ഡ് വെല്ഫെയര് കമ്മിറ്റി അംഗം
കോട്ടയം ജില്ല ചൈല്ഡ് വെല്ഫെയര് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട കൂടല്ലൂര് ഇടവകാംഗമായ ആന്സി ഫിലിപ്പ് . എറണാകുളം കുടുംബ കോടതിയിലെ പ്രിന്സിപ്പല് കൗണ്സിലറായി റിട്ടയര്…
November 5, 2025
ഹോക്കി ചാമ്പ്യന്ഷിപ്പ്: നയന സജി മികച്ച താരം
കേരള സ്റ്റേറ്റ് സ്കൂള് ഹോക്കി ചാമ്പ്യന്ഷിപ്പില് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട നയന സജി. നാഷണല് സ്കൂള് ചാമ്പ്യന്ഷിപ്പിനായുള്ള സ്റ്റേറ്റ് ടീമില് നയനക്ക് സെലക്ഷന് ലഭിച്ചു.…
October 28, 2025
ലോക പഞ്ചഗുസ്തി മത്സരത്തില് ബൈജു ലൂക്കോസ് ആലുങ്കല് പങ്കെടുക്കുന്നു
അസര്ബൈജാനിലെ ബാഹുവില് 2025 ഒക്ടോബര് 28 മുതല് നവംബര് ഒന്നുവരെ നടത്തപ്പെടുന്ന ലോക പഞ്ചഗുസ്തി മത്സരത്തില് പങ്കെടുക്കുന്ന ബൈജു ലൂക്കോസ് ആലുങ്കല്. മ്രാല ഇടവകാംഗമായ…
October 8, 2025
ടി. എല് ജോര്ജ് തേരാമ്പള്ളില് കര്ണ്ണാടക കോണ്ഗ്രസ് എക്സ് സര്വീസ് ഡിപ്പാര്ട്ട്മെന്െറ് ജനറല് സെക്രട്ടറി
കര്ണ്ണാടക പ്രദേശ് കോണ്ഗ്രസ് കമ്മിറ്റിയുടെ എക്സ് സര്വീസ് ഡിപ്പാര്ട്ട്മെന്റിന്െറ ജനറല് സെക്രട്ടറിയായി നിയമിതനായ ടി. എല് ജോര്ജ് തേരാമ്പള്ളില് (ഓട്ടപ്പള്ളില്) . ബാംഗ്ളുര് സ്വര്ഗറാണി…
September 20, 2025
നവീന് ജോസഫ് വിന്സന്്റ് ഇന്്റര്നാഷണല് വെറ്ററിനറി സ്റ്റുഡന്്റ്സ് അസോസിയേഷന് സെക്രട്ടറി
ഇന്്റര്നാഷണല് വെറ്ററിനറി സ്റ്റുഡന്്റ്സ് അസോസിയേഷന് (ഐ.വി.എസ്.എ) ഗ്ളോബല് ബോര്ഡ് സെക്രട്ടറിയറ്റില് സെക്രട്ടറി (PRC & CC) ആയി തിരഞ്ഞെടുക്കപ്പെട്ട നവീന് ജോസഫ് വിന്സന്്റ്. നിലവില്…
September 9, 2025
കേരകര്ഷക അവാര്ഡ് കരസ്ഥമാക്കിയ കെ.പി ചെറിയാന് കുരീക്കോട്ടിലിനെ ആദരിച്ചു
കേന്ദ്ര ഗവണ്മെന്്റിന്്റെ കീഴിലുള്ള തോട്ടവിള ഗവേഷണ കേന്ദ്രത്തിന്്റെ മികച്ച കേരകര്ഷക അവാര്ഡ് കരസ്ഥമാക്കിയ കെ.പി ചെറിയാന് കുരീക്കോട്ടിലിനെ ഞീഴൂര് ഇടവക സമൂഹം ആദരിച്ചു. കഴിഞ്ഞ…
September 3, 2025
ബാഡ്മിന്റണ് ടുര്ണമെന്റില് ഹിത മരിയ ജോസിന് അണ്ടര് 19 വിഭാഗത്തില് ഒന്നാം സ്ഥാനം
കേരള ബാഡ്മിന്്റണ് ഷട്ടില് അസ്സോസ്സിയേഷന് എറണാകുളത്ത് നടത്തിയ കേരള സംസ്ഥാന ചാമ്പ്യന്ഷിപ്പില് അണ്ടര് 19 വിഭാഗത്തില് ഒന്നാം സ്ഥാനവും സീനിയര് വാഭാഗത്തില് രണ്ടാം സ്ഥാനവും…
August 20, 2025












