ക്യാറ്റ്- ല്‍ 97 പെര്‍സസ്റ്റൈല്‍ സ്കോര്‍ ചെയ്ത് ക്നാനായ വിദ്യാര്‍ഥിനി

എം.ബി.എ പ്രവേശന പരീക്ഷയായ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റില്‍ (ക്യാറ്റ്) 97 പെര്‍സസ്റ്റൈല്‍ സ്ക്കോര്‍ ചെയ്ത് അഭിമാനകരമായ നേട്ടവുമായി അനന്യ ജെയ്സണ്‍. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ കണ്ണൂര്‍ മഞ്ഞക്കാട് ഇടവക കുരിശുമശ്ശേരില്‍ ജെയ്സണ്‍ – ഷൈനി ദമ്പതികളുടെ മകളാണ്. കൊല്‍ക്കൊത്ത സെന്‍്റ് സേവ്യേര്‍സ് കോളേജില്‍ മൂന്നാം വര്‍ഷ ബി എസ് സി സ്റ്റാറ്റിസ്റ്റിക്സ് വിദ്യാര്‍ത്ഥിനിയാണ്. പ്ളസ്ടു വിദ്യാര്‍ത്ഥി അനക്സ് സഹോദരനാണ്.

Previous Post

കിടങ്ങൂര്‍ : മറ്റത്തില്‍ അന്നമ്മ ചാക്കോ

Next Post

ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി

Total
0
Share
error: Content is protected !!