ക്നാനായ മള്‍ട്ടിസ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ ചെയര്‍മാനായി ബിനോയി മാത്യു ഇടയാടിയിലിനെ തിരഞ്ഞെടുത്തു. ക്നാനായ ഹാപ്പിഹോം ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ബിനോയി സൊസെറ്റിയുടെ മുന്‍ വൈസ് ചെയര്‍മാനായും കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായും ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്‍്റെ ജനറല്‍സെക്രട്ടറി, ട്രഷറര്‍, ജോയിന്‍്റ് സെക്രട്ടറി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെറുകര ഇടവകാംഗം. ഭാര്യ. സിജി പുന്നത്തുറ സെന്‍്റ് തോമസ് ഗേള്‍സ് ഹൈസ്കൂള്‍ അധ്യാപികയാണ്.മക്കള്‍- ആര്‍ലിന്‍ മരിയ , എമിലിന്‍ അന്ന.
ബിനോയി മാത്യു ഇടയാടിയില്‍ ക്നാനായ മള്‍ട്ടിസ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ചെയര്‍മാന്‍




