Editor
2359 posts
ഹൂസ്റ്റണില് ഭക്തിസാന്ദ്രമായ വണക്കമാസ സമാപനം
ഹൂസ്റ്റണ്: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില് മെയ് 31-ാം തീയതി ഭക്തിനിര്ഭരമായ വണക്കമാസ സമാപനം ആഘോഷിച്ചു. ഇടവകയിലെ ലീജിയന് ഓഫ് മേരി…
June 6, 2026
നിര്ദ്ധന കുടുംബത്തിന് വീട് നിര്മ്മിച്ചു നല്കി
ഏറ്റുമാനൂര് സെന്റ് ജോസഫ് ക്നാനായ കാത്തോലിക്ക പള്ളിയില് ചാരിറ്റി പ്രവര്ത്തനങ്ങളുടെ ഭാഗമായി ഇടവക കൂടാരയോഗത്തിന്റെയും കെ.സി.ഡബ്ല്യു .എയുടെയും ഇടവകാംഗം ഫിലിപ്പ് കുഴിയംപറമ്പിലിന്റെയും സഹകരണത്തോടെ ഇടവകയിലെ…
June 6, 2026
മികച്ച ഭൂമിത്രസേന ക്ളബ്ബിനുള്ള പുരസ്കാരം ഉഴവൂര് സെന്്റ് സ്റ്റീഫന്സ് കോളജിന്
ഉഴവൂര്: സംസ്ഥാന കാലാവസ്ഥ വ്യത്യയാന ഡയറക്ടറേറ്റ് ഏര്പെടുത്തിയ മികച്ച ഭൂമിത്രസേന പുരസ്കാരം (കേന്ദ്രമേഖല) ഉഴവൂര് സെന്്റ് സ്റ്റീഫന്സ് കോളേജിലെ ഭൂമിത്രസേന ക്ളബിനു ലഭിച്ചു .…
June 6, 2026
പ്രകൃതി സംരക്ഷണം നമ്മോടും വരും തലമുറയോടുള്ള ഉത്തരവാദിത്വം – മന്ത്രി മോന്സ് ജോസഫ്
കോട്ടയം: പ്രകൃതി സംരക്ഷണം നമ്മോടും വരും തലമുറയോടുള്ള ഉത്തരവാദിത്വമാണെന്ന് സംസ്ഥാന ജലവിഭവ – ഭവന നിര്മ്മാണ വകുപ്പ് മന്ത്രി അഡ്വ. മോന്സ് ജോസഫ്. ജൂണ്…
June 6, 2026
മാറിടം: പടിക്കമ്യാലില് ത്യേസ്യാമ്മ തോമസ്
സംസ്കാരം 08 - 06- 2026 തിങ്കള് ഉച്ചകഴിഞ്ഞ് 2 - 30 ന്
June 5, 2026
പരിസ്ഥിതി ദിനത്തില് തളിരണിയിച്ച് ഗ്രീന്വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി
കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില് പ്രവര്ത്തന ഗ്രാമങ്ങളില് പരിസ്ഥിതി ദിനാചരണം നടത്തി. കഞ്ഞിക്കുഴി ഗ്രാമ…
June 5, 2026
ഇരവിപേരൂര് സെന്്റ് ജോസഫ് ക്നാനായ മലങ്കര കത്തോലിക്കാ പള്ളി ശതാബ്ദി ആഘോഷം
ഇരവിപേരൂര് : സെന്്റ് ജോസഫ് ക്നാനായ മലങ്കര കത്തോലിക്കാ പള്ളിയുടെ ശതാബ്ദി സമ്മേളനവും തിരുനാളും സംയുക്തമായി ആഘോഷിച്ചു.ഇതോടനുബന്ധിച്ച് നടന്ന ഇടവക നവീകരണ ധ്യാനത്തിന് ഫാ.…
June 5, 2026
പരിസ്ഥിതി ദിനാചരണം നടത്തി
കിടങ്ങൂര് സെന്റ് മേരീസ് ഹയര് സെക്കന്ഡറി സ്കൂളില് റോവര് ആന്ഡ് റേഞ്ചര് യൂണിറ്റിന്റെയും എന്എസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.പ്രിന്സിപ്പല് ഷെല്ലി ജോസഫ്…
June 5, 2026












