Editor

2355 posts

കൈറോസ് 2026: കിടങ്ങൂര്‍ ഫൊറോന യുവജനദിനം ആഘോഷിച്ചു

മറ്റക്കര: കെ.സി.വൈ.എല്‍. കിടങ്ങൂര്‍ ഫൊറോനയുടെ ആഭിമുഖ്യത്തിലും മറ്റക്കര യൂണിറ്റിന്റെ ആതിഥേയത്വത്തിലുമായി ഫൊറോനതല യുവജനദിനാഘോഷം ‘കൈറോസ് 2026’ എന്ന പേരില്‍ വിവിധ ആത്മീയ, കലാ, സാംസ്‌കാരിക…

16-ാമത് KCCNA കണ്‍വെന്‍ഷനിലെ പ്രധാന ആകര്‍ഷണം – ഓഗസ്റ്റ് 6-ന് സംഗീതവും നര്‍മ്മവും ചേര്‍ന്ന മെഗാ എന്റര്‍ടൈന്‍മെന്റ് നൈറ്റ്

ഫോര്‍ട്ട് ലോഡര്‍ഡെയില്‍, ഫ്‌ലോറിഡ: 2026 ഓഗസ്റ്റ് 6 മുതല്‍ 10 വരെ ഫ്‌ലോറിഡയിലെ ബ്രൗവാര്‍ഡ് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 16-ാമത് KCCNA കണ്‍വെന്‍ഷനില്‍,…

300 കുടുംബങ്ങളില്‍ പുഞ്ചിരി വിരിയിച്ചു; കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് റോബോട്ടിക് മുട്ട് മാറ്റിവെയ്ക്കല്‍ സര്‍ജറി വിഭാഗം

കിടങ്ങൂര്‍: കോട്ടയം ജില്ലയില്‍ ആദ്യമായി നാലാം തലമുറ റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയ ആരംഭിച്ച കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ആശുപത്രി, പത്ത് മാസങ്ങള്‍ക്കുള്ളില്‍ വിജയകരമായി…

കാരുണ്യദൂത് പദ്ധതി – ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ…

ലോകകപ്പ്‌ അരങ്ങൊഴിഞ്ഞപ്പോള്‍

2026 ലോകകപ്പ്‌ ഫുട്‌ബോള്‍ മാമാങ്കത്തിനു അരങ്ങൊഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ തവണത്തെ ജേതാക്കളായിരുന്ന അര്‍ജ്ജന്റീനയെ എക്‌സ്‌ട്ര ടൈമില്‍ ഒരു ഗോളിനു തോല്‌പിച്ച്‌ സ്‌പെയിന്‍ ലോക ചാമ്പ്യന്മാരായിരിക്കുന്നു. അധിക…

കോട്ടയം അതിരൂപതയിലെ വൈദികരുടെ തുടര്‍പരിശീലനം സമാപിച്ചു

കോട്ടയം: കോട്ടയം അതിരൂപതയിലെ വൈദികര്‍ക്കായി സംഘടിപ്പിച്ച തുടര്‍പരിശീലന പരിപാടി മൂന്നു ബാച്ചുകളിലായി തൂവാനീസ് പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ നടന്നു. അതിരൂപതയിലെ വിവിധ മേഖലകളില്‍ നിന്നായി 45…

 വീഡിയോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

മാടമ്പം: തിരുബാലസഖ്യം മടമ്പം ഫൊറോനയുടെ (Holy Childhood Madambam Forane) ആഭിമുഖ്യത്തില്‍ കുഞ്ഞുങ്ങള്‍ക്കായി സംഘടിപ്പിച്ച ‘മുത്തശ്ശി-മുത്തശ്ശന്‍ ദിന വീഡിയോ മത്സരം’ വന്‍ പങ്കാളിത്തത്തോടെ സമാപിച്ചു.…

കര്‍ക്കിടക ഔഷധ കഞ്ഞി കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: കര്‍ക്കിടക മാസത്തോടനുബന്ധിച്ച് മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതൊടൊപ്പം ആരോഗ്യ സുരക്ഷയും ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം…

നവാഗതര്‍ക്ക് പുതുവെളിച്ചമേകി പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍

ശ്രീകണ്ഠപുരം: പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷനിലെ 2026-28 അധ്യയന വര്‍ഷത്തെ ബി.എഡ്. ബാച്ചിന്റെ ഔദ്യോഗിക പ്രവേശന പരിപാടി കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. കോളേജ് പ്രിന്‍സിപ്പല്‍…
error: Content is protected !!