Editor
2257 posts
16-ാമത് KCCNA കണ്‍വെന്‍ഷന്‍; ചരിത്ര വിജയമാക്കുവാന്‍ ആതിഥേയര്‍ : മയാമി – താമ്പ യൂണിറ്റുകള്‍
ഫ്‌ലോറിഡ: ഒരു ഇടവേളക്കു ശേഷം സണ്‍ഷൈന്‍ സ്റ്റേറ്റ് (ഫ്‌ലോറിഡ) ആതിഥേയത്വം വഹിക്കുന്ന , ഓഗസ്റ്റ് 6 മുതല്‍ 10 വരെ ഫോര്‍ട്ട് ലോഡര്‍ഡെയില്‍ ബ്രൗവാര്‍ഡ്…
July 29, 2026
ചിക്കാഗോ സെന്റ് മേരീസില്‍ ഗ്രാന്‍ഡ് പേരന്റ്‌സ് ഡേ വിപുലമായി ആഘോഷിച്ചു
ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ഗ്രാന്‍ഡ് പേരന്റ്‌സ് ഡേ ജൂലൈ 26 ഞായറാഴ്ച വിപുലമായി ആഘോഷിച്ചു. രാവിലെ…
July 29, 2026
ബി.സി.എം. കോളേജില്‍ അഖിലകേരള ക്വിസ് മത്സരം ഓഗസ്റ്റ് 11-ന്
കോട്ടയം: ബി.സി.എം. കോളേജ് കോട്ടയം ഓട്ടോണോമസിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി (9, 10, 11, 12 ക്ലാസുകള്‍) അഖിലകേരള അടിസ്ഥാനത്തില്‍ ക്വിസ്…
July 28, 2026
മാര്‍ തോമസ് തറയില്‍ പിതാവിന്റെ 51-ാം ചരമവാര്‍ഷികം ആചരിച്ചു
കോട്ടയം: ചെറുപുഷ്പ മിഷന്‍ലീഗിന്റെ ഉദ്ഘാടകനും കോട്ടയം അതിരൂപതയുടെ മെത്രാനുമായിരുന്ന മാര്‍ തോമസ് തറയില്‍ പിതാവിന്റെ 51-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍…
July 28, 2026
കെ സി വൈ എല്‍ ഡയറക്ടര്‍ ഷെല്ലി ജോസഫിനെ ആദരിച്ചു
കണ്ണൂര്‍ : കെ.സി.വൈ.എല്‍ അതിരൂപത ഡയറക്ടറായി കഴിഞ്ഞ പത്തര വര്‍ഷം സേവനം ചെയ്ത ഷെല്ലി ജോസഫ് ആലപ്പാട്ടിനെ ബറുമറിയം പാസ്റ്ററല്‍ സെന്‍്ററില്‍ നടന്ന കെ…
July 28, 2026
KCYL Kaipuzha Named Best Unit in the Archdiocese
KCYL Kaipuzha Unit, has been adjudged the Best Unit in the Archdiocese of Kottayam and the Best Unit…
July 28, 2026
അതിരൂപതയിലെ മികച്ച യൂണിറ്റായി കെ.സി.വൈ.എല്‍ കൈപ്പുഴ
കണ്ണൂര്‍ : കെ.സി.വൈ.എല്‍ കൈപ്പുഴ യൂണിറ്റ് 2024-2026 പ്രവര്‍ത്തനവര്‍ഷത്തിലെ പ്രവര്‍ത്തന മികവിന് അതിരൂപതതലത്തിലെ ഏറ്റവും മികച്ച യൂണിറ്റിനുള്ള ഒന്നാം സ്ഥാനവും കൈപ്പുഴ ഫൊറോനയിലെ ഏറ്റവും…
July 28, 2026
KCYL Kaipuzha Forane Achieves Remarkable Distinction
Adding another milestone to its history,KCYL Kaipuzha Forane has been selected as the Second Best Forane in the…
July 28, 2026
തിളക്കമാര്‍ന്ന നേട്ടവുമായി കൈപ്പുഴ ഫൊറോന
കൈപ്പുഴ ഫൊറോനയുടെ ചരിത്രത്തില്‍ മറ്റൊരു അഭിമാനനേട്ടം കൂടി കുറിച്ചുകൊണ്ട്, 2024-26 പ്രവര്‍ത്തന വര്‍ഷത്തില്‍ കോട്ടയം അതിരൂപതയിലെ മികച്ച രണ്ടാമത്തെ ഫൊറോനയായി കൈപ്പുഴ ഫൊറോന തിരഞ്ഞെടുക്കപ്പെട്ടു.…
July 28, 2026
മാലക്കല്ല് : ചെരുമ്പച്ചാല്‍ മുണ്ടപ്പുഴ തോമസ്
സംസ്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച്ച (28-07-2026) ഉച്ചകഴിഞ്ഞ് 3:00-ന് .
July 27, 2026










