Editor
2288 posts
വിശ്വാസജീവിതത്തിലൂടെ വിശുദ്ധിയിലേക്ക് വളരണം – മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍
തെള്ളകം: വിശ്വാസ ജീവിതത്തിലൂടെ വിശുദ്ധിയിലേക്ക് വളരാന്‍ പരിശ്രമിക്കണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. അതിരൂപതയുടെ വിശ്വാസപരിശീലന വാര്‍ഷികവും ബൈബിള്‍ കമ്മീഷന്‍,…
June 17, 2025
വി.സി വിന്‍സെന്‍റ് അക്കാഫ് ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍
യു.എയില്‍ ഉള്ള കേരളത്തില്‍ നിന്നുള്ള നൂറോളം കോളേജ് അലുംമിനികളുടെ ദുബൈ ഗവണ്‍മെന്‍്റ് അംഗീകൃത സംഘടനയായ അക്കാഫ് ( All Kerala Colleges Alumni Forum)…
June 16, 2025
കെ.സി.വൈ.എല്‍ മടമ്പം ഫൊറോന ക്യാമ്പ്
ചമതച്ചാല്‍: കെ.സി.വൈ.എല്‍ മടമ്പം ഫൊറോനയുടെ ആഭിമുഖ്യത്തില്‍ സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍ വച്ച് ലീഡര്‍ഷിപ്പ് ക്യാമ്പ് നടത്തി. അമ്പതോളം യുവജനങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന ക്യാമ്പ് മടമ്പം…
June 16, 2025
തൂവാനിസയില്‍ ജീസസ് യൂത്ത് ധ്യാനം നടന്നു
2024 – 2025 വര്‍ഷം കോട്ടയം അതിരൂപത ജീസസ് യൂത്തും കരിസ്മാറ്റിക് കമ്മീഷനും സംയുക്തമായി യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി Route 2 Roots എന്ന പേരില്‍…
June 16, 2025
സ്വാശ്രയ കുടുംബങ്ങള്‍ക്കായി നടത്തിയ ജൈവവൈവിധ്യ കൂട്ടായ്മ മരം നടീല്‍ മത്സരം
കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്വാശ്രയ കുടുംബങ്ങള്‍ക്കായി നടത്തിയ ജൈവവൈവിധ്യ കൂട്ടായ്മ…
June 16, 2025
ചെറുപുഷ്പ മിഷന്‍ലീഗ് കണ്ണൂര്‍ റീജിയണ്‍ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം
മടമ്പം: കുടിയേറ്റ പിതാക്കന്മാരുടെ പുണ്യസ്മരണങ്ങളാല്‍ ധന്യമായ മടമ്പത്തിന്റെ മണ്ണില്‍ ചെറുപുഷ്പ മിഷന്‍ലീഗ് കണ്ണൂര്‍ റീജിയണിന്റെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം നിറപ്പകിട്ടോടെ നടത്തപ്പെട്ടു. കണ്ണൂര്‍ റീജിയണ്‍…
June 16, 2025
ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു
കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന ക്‌നാനായ കത്തോലിക്ക പള്ളിയും കെസിസി യൂണിറ്റും സംയുക്തമായി ഈ വര്‍ഷം പ്ലസ് ടു,പത്താം ക്ലാസ് പരീക്ഷകളില്‍ ഉന്നത വിജയം…
June 16, 2025
ചരിത്രമായി ക്‌നാ എസ്‌കേപ്പ് 5.0
ടീവിയും ഫോണുകളും ഒക്കെ മാറ്റി വച്ച് സ്‌കൂള്‍ അവധിക്കാലത്തു സൗഹൃദങ്ങളുടെയും അറിവുകളുടെയും ലോകത്തേക്ക് കുട്ടികള്‍ നടത്തുന്ന എസ്‌കേപ്പ് എന്ന നിലയിലാണ് 2021ല്‍ ചിക്കാഗോ KCS…
June 16, 2025
നഴ്സസ് ഡേ ആഘോഷിച്ചു
രാമമംഗലം: പിറവം ഫൊറോന കെ സി ഡബ്ള്യൂ.എു നേഴ്സസ് ഡേ രാമമംഗലം യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ സെന്‍റ് തോമസ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ വച്ച് വിപുലമായ…
June 16, 2025












