Editor

2288 posts

രാജപുരം സെയ്ന്റ് പയസ് ടെന്‍ത് കോളേജില്‍ ഒന്നാം വര്‍ഷ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു

സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനമായ രാജപുരം സെയ്ന്റ് പയസ് ടെന്‍ത് കോളേജില്‍ താഴെപ്പറയുന്ന ഡിഗ്രി കോഴ്‌സുകളില്‍ ഒന്നാം വര്‍ഷ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. BA Development Economics…

സ്കില്‍ റ്റു വെഞ്ചര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൈപ്പുഴയില്‍ നടത്തി

കൈപ്പുഴ: സ്കില്‍ റ്റു വെഞ്ചര്‍ പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ സെന്‍്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിച്ചു.…

പാലത്തുരുത്തില്‍ പിതാക്കന്മാരെ ആദരിച്ചു

കൈപ്പുഴ :അന്താരാഷ്ട്ര പിതൃ ദിനാഘോഷ ദിനത്തിന്റെ ഭാഗമായി പാലത്തുരുത്ത് ഇടവകയില്‍ മുതിര്‍ന്ന പിതാക്കന്മാരെ ആദരിച്ചു. KCC പാലത്തുരുത്ത് യൂണിറ്റിന്റെ നേതൃത്വത്തിനേതൃത്വത്തിലാണ് പിതൃ ദിനാഘോഷം സംഘടിപ്പിച്ചത്.…

ഏറ്റുമാനൂരില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഗ്ഗ്രാജുവേഷന്‍ ഡേയും നടത്തി

ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ സെന്റ് ജോസഫ് സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികവും വിശ്വാസ പരിശീലനത്തില്‍ പ്ലസ് 2 വിജയിച്ച വിദ്യാര്‍ത്ഥികളുടെ ഗ്രാജുവേഷന്‍…

പിറവം ഫൊറോന കര്‍ഷക അവാര്‍ഡ് നല്‍കി

വെള്ളൂര്‍ : കെ. സി. സി. കര്‍ഷക ഫോറത്തിന്‍്റെ ആഭിമുഖ്യത്തില്‍ പിറവം ഫൊറോനയിലെ മികച്ച കര്‍ഷകനെയും, കര്‍ഷകയെയും ആദരിച്ചു. വെള്ളൂര്‍ ഹോളി ഫാമിലി ദേവാലയത്തില്‍…

ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കത്തിച്ചു

അരീക്കര: ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കത്തിച്ചും, പ്രതിജ്ഞയെടുത്തും, പ്രാര്‍ത്ഥന റാലി നടത്തിയും ലഹരി വിരുദ്ധ വാരാചരണത്തിന് അരീക്കര സെന്‍റ് റോക്കീസ് പള്ളിയില്‍ തുടക്കം കുറിച്ചു.…

തൊഴില്‍ അവസരങ്ങള്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസം ആര്‍ജ്ജിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം – മന്ത്രി വി.എന്‍ വാസവന്‍

കോട്ടയം: തൊഴില്‍ അവസരങ്ങള്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസം ആര്‍ജ്ജിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന…

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന് ഊഷ്മള സ്വീകരണം

Northern Ireland ക്‌നാനായ സമൂഹം ഒത്തുചേര്‍ന്ന്, കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആദ്യമായി മലങ്കര റീത്തില്‍ വി.…
error: Content is protected !!