Editor
2210 posts
ചിക്കാഗോയില്‍ സി.എം.എല്‍ ഫുട്‌ബോള്‍ മല്‍സരം ഗംഭീരമായി
ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ മതബോധന വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ജോസഫ് വാച്ചാച്ചിറ മെമ്മോറിയല്‍ ഫുട്‌ബോള്‍ മല്‍സരം ആവേശമുണര്‍ത്തി.…
July 3, 2025
ബൈജു ആലപ്പാട്ട് കെ.സി.സി.എന്‍.എ. പബ്ലിക് റിലേഷന്‍ ഓഫീസര്‍
ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.) യുടെ 2025-26 ടേമിലെ പബ്ലിക് റിലേഷന്‍ ഓഫീസറായി ബൈജു ആലപ്പാട്ടിനെ നിയമിച്ചതായി കെ.സി.സി.എന്‍.എ. പ്രസിഡന്റ്…
July 2, 2025
ബി.സി.എം ല്‍ നവ്യാനുഭവമായി വിജ്ഞാനോത്സവം
കോട്ടയം നാലു വര്‍ഷ ഓണേഴ്സ് പ്രോഗ്രാമിന്റെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രവേശനോല്‍സവം – “വിജ്ഞാനോത്സവം – 2025” ജൂലൈ 1 നു 9.30 ന്…
July 2, 2025
ഇടയനോടൊപ്പം ജൂബിലി സായാഹ്നം ആരംഭിച്ചു
ഈശോയുടെ മനുഷ്യാവതാര ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി ഓരോ ഇടവകയിലും അഭിവന്ദ്യ പിതാവിനോടൊപ്പം ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥിക്കുവാനും ജൂബിലിയുടെ പ്രത്യേകതകളും ലക്ഷ്യവും മനസ്സിലാക്കുന്നതിന് വേണ്ടി ഇടയനോടൊപ്പം ജൂബിലി…
July 2, 2025
കാസര്‍ഗോഡിന് എയിംസ് അനുവദിക്കണം-ദയാബായി
രാജപുരം: കേരളത്തില്‍ എയിംസിന് ഏറ്റവും അര്‍ഹതയുള്ള ജില്ല കാസര്‍ഗോഡ് ആണ് എന്നും, മറ്റേത് ജില്ലയെക്കാളും ചികിത്സ അപര്യാപ്തത ഉള്ളത് കാസര്‍ഗോഡ് ആണ് എന്നും ദയാബായി.…
July 2, 2025












