Editor

2210 posts

കെ.സി.വൈ.എല്‍ കിടങ്ങൂര്‍ ഫൊറോനാതല യുവജന ദിനാഘോഷം

കിടങ്ങൂര്‍: കെ.സി.വൈ.എല്‍ കിടങ്ങൂര്‍ ഫൊറോനാതല യുവജന ദിനാഘോഷം തെള്ളകം അമ്മവീട്ടില്‍ നടത്തി. പരസ്പരം സ്നേഹിക്കുക പങ്കുവെക്കുക എന്ന ആശയത്തിന്‍്റെ അടിസ്ഥാനത്തില്‍ അമ്മവീട്ടിലെ കുട്ടികള്‍ക്കായി ഫൊറോനയിലെ…

കെ.സി. ഡബ്ള്യൂ.എ കൈപ്പുഴ ഫൊറോനാ ഗ്രാന്‍ഡ് പേരെന്‍്റ്സ് ദിനാഘോഷവും പരമ്പരാഗത ചമന്തി മേളയും നടത്തി

മാഞ്ഞൂര്‍ സൗത്ത്: കെ.സി.ഡബ്ള്യ.എ കൈപ്പുഴ ഫൊറോനാ ഗ്രാന്‍ഡ് പേരെന്‍്റ്സ് ദിനാഘോഷവും പരമ്പരാഗത ചമന്തി മേളയും മകുടാലയം പള്ളിയുടെ പാരിഷ് ഹാളില്‍ നടത്തി. പൊതു സമ്മേളനം…

ഷൈജി ഓട്ടപ്പള്ളി കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഷൈജി ഓട്ടപ്പള്ളി കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം : കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ഷൈജി ഓട്ടപ്പള്ളിയെ പാര്‍ട്ടി…

കൂടല്ലൂരില്‍ ഗ്രാന്‍ഡ് പേരന്‍റ്സ് ഡേ ആഘാഷിച്ചു

കൂടല്ലുര്‍: കെ.സി.സി, കെ.സി.ഡബ്ള്യൂ.എ, കെ.സി.വൈ.എല്‍ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഗ്രാന്‍റ് പേരന്‍റ് ഡേ ആഘോഷിച്ചു. സാധാരണ പള്ളിയില്‍ വരാത്തവരെയും രോഗികളായി വീടുകളില്‍ കഴിയുന്നവരെയും കൂടാര യോഗ…

മിഷന്‍ ലീഗ് മാര്‍ തോമസ് തറയിലിന്‍െറ 50-ാം ചരമവാര്‍ഷികമാചരിച്ചു

കോട്ടയം: ചെറുപുഷ്പ മിഷന്‍ലീഗ് ഒൗപചാരികമായി ഉദ്ഘാടനം ചെയ്ത മാര്‍ തോമസ് തറയില്‍ പിതാവിന്‍്റെ 50-ാം ചരമവാര്‍ഷിക ദിനത്തില്‍, കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗിന്‍്റെ ആഭിമുഖ്യത്തില്‍…

സേനാപതിയില്‍ ഗ്രാന്‍ഡ് പേരന്‍റ്സ് ഡേ ആഘോഷിച്ചു

ഗ്രാന്‍ഡ് പേരന്‍റ്സ് ഡേ സേനാപതി സെന്‍്റ് പോളികാര്‍പ്പ് ദേവാലയത്തിന്‍്റെയും കെ സി വൈ എല്‍യൂണിറ്റിന്‍്റെയും ആഭിമുഖ്യത്തില്‍ ചിന്നക്കനാല്‍ 301-ആദിവാസി കോളനിയിലെ വയോധികരോടൊപ്പം ആഘോഷിച്ചു. കമ്പിളി…
error: Content is protected !!