Editor
2282 posts
ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി ഒരുമിച്ചൊരോണം പദ്ധതിക്ക് തുടക്കമായി
ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന ഗ്രാമങ്ങളില്‍ ഒരുമിച്ചൊരോണം പദ്ധതിക്ക് തുടക്കമായി. ഇടുക്കി ജില്ലയിലെ പതിനാലു ഗ്രാമ പഞ്ചായത്തുകളില്‍ സാധാരണക്കാരായ സ്വാശ്രയ സംഘ പ്രവര്‍ത്തകര്‍ക്ക്…
September 4, 2025
കേരകര്‍ഷക അവാര്‍ഡ് കരസ്ഥമാക്കിയ കെ.പി ചെറിയാന്‍ കുരീക്കോട്ടിലിനെ ആദരിച്ചു
കേന്ദ്ര ഗവണ്‍മെന്‍്റിന്‍്റെ കീഴിലുള്ള തോട്ടവിള ഗവേഷണ കേന്ദ്രത്തിന്‍്റെ മികച്ച കേരകര്‍ഷക അവാര്‍ഡ് കരസ്ഥമാക്കിയ കെ.പി ചെറിയാന്‍ കുരീക്കോട്ടിലിനെ ഞീഴൂര്‍ ഇടവക സമൂഹം ആദരിച്ചു. കഴിഞ്ഞ…
September 3, 2025
സെന്റ്. റോക്കീസ് ഇടവക ദേവാലയത്തില്‍ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം സെപ്റ്റംബര്‍ 28ന്
അരീക്കര : ഇടവക ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടികളെ പറ്റിയുള്ള ആലോചന മീറ്റിങും, സ്വാഗതസംഘ രൂപീകരണവും നടന്നു. ഇടവക വികാരി ഫാദര്‍…
September 3, 2025
ജൂബിലി തീര്‍ത്ഥാടനം
കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ 10 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിശുദ്ധനാട് തീര്‍ത്ഥാടനം 2025 December 21 ന് പുറപ്പെടുന്നു. എല്ലാചിലവുകളുംഉള്‍പ്പെടെ ഒരാള്‍ക്ക് 1,69,500…
September 3, 2025
ഉഴവൂര്‍ കോളജിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഉഴവൂര്‍: സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍ അഞ്ച് ഓഫിസ് അറ്റന്‍ഡര്‍മാരുടെയും ഒരു മെക്കാനിക്കിന്‍െറയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.കേരള സര്‍ക്കാരിന്‍െറയും എം.ജി യൂണിവേഴ്സിറ്റിയുടെയും നിയമങ്ങള്‍ക്കനുസരിച്ചായിരിക്കും നിയമനം. അപേക്ഷ…
September 3, 2025
ഡോ. റെജി തോമസ് മാഞ്ഞൂരിന്‍്റെ ഇരട്ട കൃതികള്‍ പ്രകാശനം ചെയ്തു
ഡോ. റെജി തോമസ് മാഞ്ഞൂരിന്‍്റെ രണ്ട് പുതിയ കൃതികളായ “സ്നേഹ തീരങ്ങളില്‍’ എന്ന കവിതാസമാഹാരവും “തെക്കോട്ടു പറക്കുന്ന പക്ഷികള്‍’ എന്ന ചെറുകഥാസമാഹാരവും പ്രകാശനം ചെയ്തു.…
September 2, 2025
KCYL കല്ലറ ത്രിദിന ലീഡര്‍ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
കെസിവൈഎല്‍ കല്ലറ യൂണിറ്റിന്റെ ലീഡര്‍ഷിപ്പ് ക്യാമ്പ് ആയ ‘Miracle of Youth 2025’ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ ചൈതന്യ പാസ്റ്ററല്‍…
September 2, 2025
മേവട: വലിയ വീട്ടില്‍ മേരിക്കുട്ടി ജേക്കബ്
സംസ്കാര ശുശ്രൂഷകള്‍ 03:9:25 ബുധനാഴ്ച 3.30 pm ന്
September 2, 2025
കൂട്ടായ്മയുടെ ഉത്സവമായി ബെന്‍സന്‍വില്‍ മെന്‍സ് & വിമണ്‍സ് മിനിസ്ട്രി ഉല്ലാസയാത്ര
ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ മെന്‍സ് & വിമണ്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഗ്രാന്റ് ഹേവന്‍ പാര്‍ക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. ഉല്ലാസയാത്രയില്‍ ആത്മിയയാത്ര…
September 2, 2025











