Editor
2276 posts
പെര്‍ത്തില്‍ ഉണ്ണിമിശിഹായുടെ തിരുന്നാളും ആദ്യ കുര്‍ബാന സ്വീകരണവും
ഇന്‍ഫന്റ് ജീസസ് ക്‌നാനായ മിഷന്‍ പെര്‍ത്തില്‍ ഉണ്ണിമിശിഹായുടെ തിരുന്നാളും , ആദ്യ കുര്‍ബാന സ്വീകരണവും കോട്ടയം രൂപത അദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ…
October 5, 2025
ലോകാരോഗ്യ സംഘടനയും കാരിത്താസ് ഹോസ്പിറ്റില്‍ ട്രസ്റ്റും ധാരണാപത്രം ഒപ്പിട്ടു
കോട്ടയം ലോകാരോഗ്യ സം ഘടനയും കാരിത്താസ് ഹോ സ്പിറ്റല്‍ ട്രസ്റ്റും തമ്മില്‍ സാ ങ്കേതിക സഹകരണം ഉറപ്പാക്കു ന്ന ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യയിലെ ലോകാരോഗ്യ…
October 5, 2025
മെല്‍ബണില്‍ അഭിവന്ദ്യ മൂലക്കാട്ട് പിതാവിന് സ്‌നേഹോഷ്മള സ്വീകരണം
മെല്‍ബണ്‍ : പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാളിനായി എത്തിച്ചേര്‍ന്ന അതിരൂപത അധ്യക്ഷന്‍ മാര്‍ മൂലക്കാട്ടു പിതാവിനെ ഇടവക വികാരി ബഹുമാനപ്പെട്ട അഭിലാഷ് കണ്ണാമ്പടത്തില്‍ അച്ചന്റെയും…
October 4, 2025
കെ.എസ്.എസ്.എസ് 61-ാമത് വാര്‍ഷികാഘോഷവും 1500 കുടുംബങ്ങള്‍ക്കായുള്ള ലോണ്‍ മേളയും സംഘടിപ്പിച്ചു
കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ കഴിയണമെന്ന് സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ…
October 4, 2025
ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്കെതിരെയുള്ള പൊതുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണം- കെ സി വൈ എല്‍
ഭിന്നശേഷി സംവരണ വിഷയത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹു. വി. ശിവന്‍കുട്ടി നടത്തുന്ന പ്രസ്താവനകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹം ആണെന്ന് കെ സി വൈ എല്‍…
October 4, 2025
കള്ളാര്‍ പഞ്ചായത്തിന്റെ കൈത്താങ്ങ്; രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ 400 വിദ്യാര്‍ത്ഥിനികള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു
രാജപുരം: ഹരിത കേരളം മിഷന്‍ ‘ഗ്രീന്‍ കാമ്പസ്’ ആയി പ്രഖ്യാപിച്ച രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് കാമ്പസില്‍ പരിസ്ഥിതി സൗഹൃദമായ ഒരു ചുവടുവെപ്പ്…
October 3, 2025
ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്കെതിയുള്ള പൊതുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണം : കോട്ടയം അതിരൂപതാ ജാഗ്രതാസമിതി
ഭിന്നശേഷി സംവരണ വിഷയത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നടത്തുന്ന പ്രസ്താവനകള്‍ യാഥാര്‍ഥ്യങ്ങളെ മറച്ചു വെച്ചുള്ളതും, സത്യവിരുദ്ധവും ക്രിസ്ത്യന്‍ കത്തോലിക്കാ മാനേജ്മെന്റുകളെയും അധ്യാപകരെയും…
October 3, 2025
കെ.സി.വൈ.എല്‍. മലബാര്‍ റീജിയണ്‍ സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം നടത്തി
രാജപുരം: കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ സുവര്‍ണ്ണ ജൂബിലി കെ.സി.വൈ.എല്‍ രാജപുരം ഫൊറോനയുടെ സഹകരണത്തോടുകൂടി രാജപുരം യൂണിറ്റില്‍ വെച്ച് നടത്തി. മലബാര്‍ റീജിയണ്‍ ഡയറക്ടര്‍ തോമസ്…
October 3, 2025
kickoff catechism classes
San Jose, California: St. Mary’s Catholic Church in San Jose, California, has kicked off its catechism classes. The…
October 3, 2025












