പെരിക്കല്ലൂര്‍ : ആദ്യകാല കുടിയേറ്റ കര്ഷകന് പുത്തന്‍ കണ്ടത്തില്‍ പി. പി തോമസ് (90) അന്തരിച്ചു. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3. 30ന് സെന്‍്റ് തോമസ് ഫൊറോന പള്ളി സിമിത്തേരിയില്‍ . ഭാര്യ: മറിയം തോമസ് (മാര്‍ത്ത, പെരിക്കല്ലൂര്‍, കണ്ണോത്ത് കുടുംബാംഗം) .മക്കള്‍: പീറ്റര്‍ & മേഴ്സി ( പു ന്നന്താനം, ഏച്ചോം ), ഫ്ലോറിഡാ, ആനീസ് & ഹമലേ മൈക്കിള്‍ ( പുലയം പറമ്പില്‍, കാസര്‍ഗോഡ്,), ലിസി & ജോമോന് ആനകല്ലാമലയില്, ഫ്ലോറിഡ, പരേതയായ ലുസി തോമസ്, ജെയിംസ് & ബിന്ദു ( ചിറക്കല്‍, ഒടയം ചാല് ), ഫ്ലോറിഡാ, സജി & ബിജി ( തേക്കിലകാട്ടില്‍, കരിങ്കുന്നം, ഫ്ലോറിഡാ, മിനി & എബി മണലേല്‍, ഫ്ലോറിഡാ. മൃതദേഹംനവംബര് 19ന് വൈകുന്നേരം 5 മണി മുതല്‍ സ്വ ഭവനത്തിലും നവംബര്‍ 20ന് രാവിലെ 10 മണി മുതല്‍ പെരിക്കല്ലൂര്‍ സെന്‍്റ് തോമസ് പാരിഷ് ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും.
പെരിക്കല്ലൂര്‍ : പുത്തന്‍കണ്ടത്തില്‍ പി. പി തോമസ്



