തൊടുപുഴ ചുങ്കം പള്ളിയില്‍ വി.മര്‍ത്തിനോസിന്‍െറ തിരുനാളിന് കൊടിയേറി

തൊടുപുഴ: ചുങ്കം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ നവംബര്‍ 13, 14, 15 തീയതികളില്‍ വി.മര്‍ത്തിനോസിന്‍െറ (St. Martin of Tours) തിരുനാള്‍ ആഘോഷിക്കുന്നു. വെള്ളിയാഴ്ച രാവിലെ ഇടവക വികാരി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി കൊടിയുയര്‍ത്തി. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും സെമിത്തേരി സന്ദര്‍ശനവും നടത്തി.

 

Previous Post

പാച്ചിറ: പാവക്കുളം ഏലിയാമ്മ കുരുവിള

Next Post

ഡോക്ടറേറ്റ് നേടി

Total
0
Share
error: Content is protected !!