കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി. ബിരുദം നേടിയ പൊന്നു ലിസ് മാളിയേക്കല്‍ കോട്ടയം ബി.സി.എം. കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമാണ്.
കോട്ടയം എസ്.എച്ച്. മൗണ്ട് മാളിയേക്കല്‍ തോമസ് – ജെസ്സി ദമ്പതികളുടെ മകളാണ്. മംഗലത്തേട്ട് ജോണി സേവിയാണ് ഭര്‍ത്താവ്.



