പൊന്നു ലിസ് മാളിയേക്കലിന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി.

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി. ബിരുദം നേടിയ പൊന്നു ലിസ് മാളിയേക്കല്‍ കോട്ടയം ബി.സി.എം. കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമാണ്.

കോട്ടയം എസ്.എച്ച്. മൗണ്ട് മാളിയേക്കല്‍ തോമസ് – ജെസ്സി ദമ്പതികളുടെ മകളാണ്. മംഗലത്തേട്ട് ജോണി സേവിയാണ് ഭര്‍ത്താവ്.

 

Previous Post

A Travelogue Towards Life’s End: Understanding Death and Dying through Elisabeth Kübler-Ross

Next Post

സബ്ജില്ലാ കലോത്സവം: കൈപ്പുഴ സെന്റ് മാര്‍ഗരറ്റ്‌സ് യു.പി. സ്‌കൂളിന് രണ്ടാം സ്ഥാനം

Total
0
Share
error: Content is protected !!