കിടങ്ങൂര്‍ സെന്റ്.മേരീസ് ഹയര്‍സെകണ്ടറി സ്കൂളിലെ NSS യൂണിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തിദിനത്തില്‍ `കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന -കൈയോട്കൈ,കൈകോര്‍ക്കാം മാലിന്യരഹിത പുതുയുഗകേരളത്തിനായ് എന്ന വിഷയത്തിന്റെ പ്രചരണാര്‍ത്ഥം കിടങ്ങൂര്‍ ഹൈവേ ബസ് ബേയില്‍ മൈം അവതരിപ്പിച്ചു. തുടര്‍ന്ന് ബസ്ബേയും,പരിസരവും ശുചീകരിച്ചു. NSS പ്രോഗ്രാംഓഫീസര്‍ ജോസഫ് തോമസ്,ഡെന്വിറ്റോ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്നേതൃത്വംനല്‍കി.




