ബാംഗ്ലൂര്‍ /തൊടുപുഴ : മാത്യു സി. എസ്. ചേരിയില്‍

ബാംഗ്ലൂര്‍ /തൊടുപുഴ: ബാംഗ്ലൂര്‍ സ്വര്‍ഗ്ഗറാണി ക്‌നാനായ കാത്തലിക്ക് ഫോറോനാ പള്ളി ഇടവകാംഗവും, ഇന്ത്യന്‍ ആര്‍മി മുന്‍ ഉദ്യോഗസ്ഥനും, ബാംഗ്ലൂര്‍ റ്റി. ജോണ്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായിരുന്ന ക്യാപ്റ്റന്‍ മാത്യു സി. എസ്. (79), ചേരിയില്‍ നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച (13/09/2026 ) 3 PM ന് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഫോറോനാ പള്ളി സെമിത്തേരിയില്‍.  ഭാര്യ: മേഴ്സി (നനയാമരുതുംങ്കല്‍, കരിംങ്കുന്നം). മക്കള്‍: റ്റിസ്സ് (ബാംഗ്ലൂര്‍), ടിറ്റോ (കാനഡ). മരുമക്കള്‍: രോഹിണി പാറേല്‍ (കോട്ടയം), മെറിന്‍ കൂനാനിക്കല്‍ (അറുനൂറ്റിമംഗലം).

ബാംഗ്ലൂരില്‍ പൊതുദര്‍ശനം (12/09/2026 ശനിയാഴ്ച): രാവിലെ 10.00 – 11.00: സെന്റ് എഫ്രേം സെന്റര്‍ (മാര്‍ മാകീല്‍ ഗുരുകുലം), എസ്. ജി പാളയ ബാംഗ്ലൂര്‍. ഉച്ചയ്ക്ക് 12.00 – 01.00: ഭവനത്തില്‍ (Odion Rainbow Retreat, Rainbow Residency Main Road, behind Defence Layout, Halanayakanahalli, off Sarjapur Road, Bengaluru). 

Previous Post

പനച്ചിക്കാട്: പാവക്കുളം അമ്മിണി ചാക്കോ

Next Post

KCS സീനി യര്‍ സിറ്റിസണ്‍സ് ഓണം 2026 : സന്തോഷത്തോടെയും ഒത്തൊരുമയോടെയും ആഘോഷിച്ചു

Total
0
Share
error: Content is protected !!